Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കനത്ത മഴ: നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ, ഒരാഴ്ചയ്‌ക്കുള്ളിൽ നശിച്ചത് 2,000 ഹെക്ടറിലെ നെല്ല്, മറുവശത്ത് മില്ലുകാരുടെ ചൂഷണവും, പ്രതിസന്ധിയിൽ കർഷകർ

നെല്ലിലെ ഈര്‍പ്പം, കറവല്‍ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ 10 മുതല്‍ 15 കിലോ വരെ കിഴിവ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 02:27 pm IST
inAlappuzha

മങ്കൊമ്പ്: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ നെല്ല് കൊയ്തെടുക്കാന്‍ കഴിയാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 2,000 ഹെക്ടറിലെ നെല്ല് പൂര്‍ണമായും നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 6,000 ഹെക്ടര്‍ നിലത്തെ നെല്‍കൃഷി കൊയ്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതേ സമയം കാലവര്‍ഷം കൂടിയെത്തുന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാകുന്ന ഭീതിയിലാണ് കര്‍ഷകര്‍.

സംഭരിക്കുന്ന നെല്ലിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു. വേനല്‍മഴയില്‍ നനഞ്ഞ നെല്ല് സംഭരിക്കുന്നതിനാലാണ് കിഴിവിന്റെ പേരില്‍ മില്ലുകാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈര്‍പ്പം, കറവല്‍ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ 10 മുതല്‍ 15 കിലോ വരെ കിഴിവ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നിലംപൊത്തിയ നെല്ല് കൊയ്തെടുക്കാന്‍ കഴിയ തരത്തില്‍ കിളിര്‍ത്തു തുടങ്ങിയത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. കിഴിവിനെ ചൊല്ലി മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെല്ല് സംഭരണം മന്ദഗതിയിലായതും പ്രതിസന്ധിയാകുന്നു. ഒരു ക്വിന്റല്‍ നെല്ലിന് 15 കിലോ വരെ കിഴിവ് വേണമെന്നാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. പ്രശ്നത്തിന് പരിഹാരമാകാത്ത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നനഞ്ഞ് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകരിപ്പോള്‍.

മില്ലുകാരുടെ ഏജന്റുമാരാണ് സംഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലാ തലത്തില്‍ കലക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അംഗങ്ങളായ മോണിട്ടറിങ് സമിതി രൂപീകരിച്ചെങ്കിലും ജില്ലാ തല സമിതിക്ക് പ്രാദേശികമായി ഇടപെടല്‍ നടത്താനാകില്ല. കൃത്യമായ നഷ്ടം തിട്ടപ്പെടുത്താനും ഫലപ്രദമായി ഇടപെടാന്‍ പഞ്ചായത്ത് തലത്തില്‍ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Tags: PaddyRainകുട്ടനാട്Harvesting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.