Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളീ ഉപാസനയുടെ കാതല്‍

ദാരികാസുരന്റെ ശിരസ്സാണ് കാളിയുടെ കൈകളില്‍ കാണാനാവുക. മനുഷ്യന്റെ അഹങ്കാരത്തിന്റെ പ്രതീകമാണത്. അമ്മ ഛേദിച്ചു കളയുന്നത് സര്‍വനാശിയായ അഹങ്കാരത്തെയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 06:00 am IST
inSamskriti

ശത്രുസംഹാരത്തിനുള്ള അവതാരമായാണ് കാളിയെ പലരും കരുതുന്നത്. കാളിമയാര്‍ന്ന രൂപവും തലയോട്ടിമാലയും പുറത്തേക്കു നീട്ടിയ നാവുകളും തുറിച്ച കണ്ണുമായി രൗദ്രഭാവത്തിലുള്ള കാളിയുടെ രൂപം ആരെയും ഭയപ്പെടുത്തും.  

യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മിക സാധനയുടെ ഉന്നത ഭാവവും അവസ്ഥയുമാണ് കാളി. എന്നാല്‍ കാളീ ഉപാസനയുടെ ഔന്നത്യങ്ങളെ അറയുമ്പോള്‍ മാത്രമേ അതു നമുക്ക് അനുഭവവേദ്യമാകുകയുള്ളൂ.  

പ്രകടം,രഹസ്യം, അതിരഹസ്യം, പരാപരഹസ്യം എന്നിങ്ങനെ പല തലങ്ങളാണ് കാളീ ഉപാസനയ്‌ക്കുള്ളത്. കേരളത്തിലെ കാവുകളില്‍ കാളിയെ ആരാധിക്കുന്നത് പ്രകടഭാവത്തിലാണ്. രഹസ്യവിധാനത്തെ ദൃശ്യമാക്കുന്നതാണ് വീടുകളില്‍ കാളിക്കായി നടത്താറുള്ള ശാക്തേയ പൂജ. സാധനയുടെ ഔന്നത്യത്തില്‍ മാത്രം അനുഭവിക്കാവുന്നതാണ് അതിരഹസ്യവും പരാപരഹസ്യവും.  

പലപ്പോഴും അജ്ഞാനത്തിന്റെ മറയിലൂടെയാണ് സാധാരണക്കാര്‍ കാളിയെ സങ്കല്പിച്ചു വരുന്നത്. കാളീ ഉപാസന ഇത്രത്തോളം വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കുക അവര്‍ക്ക്  ശ്രമകരമായിരിക്കും. പറഞ്ഞുകേട്ട കാര്യങ്ങളാണ് പലരുടേയും ഉള്ളില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ടാവുക.  

ഷഡ് വൈരികളെയാണ് കാളി യഥാര്‍ത്ഥത്തില്‍ നിഗ്രഹിക്കുന്നത്. മനുഷ്യന്റെയുള്ളില്‍ കുടികൊള്ളുന്ന കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ് ഷഡ് വൈരികള്‍.  

ദാരികാസുരന്റെ ശിരസ്സാണ് കാളിയുടെ കൈകളില്‍ കാണാനാവുക. മനുഷ്യന്റെ അഹങ്കാരത്തിന്റെ പ്രതീകമാണത്. അമ്മ ഛേദിച്ചു കളയുന്നത് സര്‍വനാശിയായ അഹങ്കാരത്തെയാകുന്നു.  

കാളീ ഉപാസനയിലേക്ക് എത്തിപ്പെടാന്‍ പൂര്‍വജന്മ സുകൃതവും യോഗവും അനിവാര്യമാണ്. കാളിയെ ഭക്തിപൂര്‍വം ധ്യാനിക്കുന്നതു പോലും ഉപാസനയായി കാണാവുന്നതാണ്.  

കാളിപ്രീതിക്കായി ജപിക്കുന്ന ശ്ലോകങ്ങളാണ് കാളിപ്പത്ത് എന്നറിയപ്പെടുന്നത്.  

ഭീതി, ദുരിതം, മാറാവ്യാധി, ദാരിദ്ര്യം, മൃത്യുഭയം തുടങ്ങിയവ മാറാനായി ഈ സ്‌തോത്രം ജപിക്കുന്നത് നല്ലതാണ്.

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.