Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

'ആധുനികശാസ്ത്രം മിത്തു മാത്രമല്ല, അതില്‍ യാതൊരുവിധ തത്വദീക്ഷയുമില്ല. എല്ലാം ശാസ്ത്രജ്ഞന്‍ അളക്കുന്നു. അളവില്‍ കുറിക്കുന്നു. എല്ലാം അളവുകള്‍ മാത്രം. അളന്നാല്‍ എല്ലാം 'ശരി'യാകുമോ? അളവുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമാകുന്നു. അതുകൊണ്ട് ആധുനികശാസ്ത്രത്തെ അബദ്ധജഡിലങ്ങളായ അസംബന്ധങ്ങളായെ കണക്കാക്കാനാകു. തെറ്റുകള്‍ തിരുത്തി പരിഷ്‌ക്കരിക്കാന്‍ പോലും സാധ്യമാകാത്തവിധം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. എല്ലാറ്റിനേയും അതിസങ്കീര്‍ണ്ണമായ റിലേറ്റിവിറ്റി ഗണിതം ഗ്രസിച്ചിരിക്കുന്നു, ഭാവനയില്ല. ഗണിതവിശാരദന്മാര്‍ക്കുപോലും ഒന്നിലും ഉറപ്പില്ല. ഉറപ്പുള്ള ഒന്നുംതന്നെ അടിസ്ഥാനമായില്ല.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 08:19 pm IST
inSamskriti

ടി.എം.ജയരാമന്‍

മനുഷ്യന്‍ പേരു വിളിക്കുന്നതും രൂപം കൊടുക്കുന്നതുമായ എല്ലാംതന്നെ നീക്കുപോക്കില്ലാതെ പക്ഷഭേദമില്ലാതെ മിത്തു(മിഥ്യ)കളാണ്, വിവര്‍ത്ത(ന)ങ്ങളാണ്. അവ പരമാര്‍ത്ഥത്തിനു പുറത്തുനില്‍ക്കുന്നു. ഉള്ളത് നാമരൂപങ്ങളില്ലാത്ത ‘അന്തര്യാമി’ മാത്രം. ശാസ്ത്രം മിത്ത്, മതം മിത്ത്, മതദൈവം മിത്ത്, ഉള്ളറിയാത്തവന്‍ മിത്ത്.

ആധുനികശാസ്ത്രം മിത്തു മാത്രമല്ല, അതില്‍ യാതൊരുവിധ തത്വദീക്ഷയുമില്ല. എല്ലാം ശാസ്ത്രജ്ഞന്‍ അളക്കുന്നു. അളവില്‍ കുറിക്കുന്നു. എല്ലാം അളവുകള്‍ മാത്രം. അളന്നാല്‍ എല്ലാം ‘ശരി’യാകുമോ? അളവുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രമാകുന്നു. അതുകൊണ്ട് ആധുനികശാസ്ത്രത്തെ അബദ്ധജഡിലങ്ങളായ അസംബന്ധങ്ങളായെ കണക്കാക്കാനാകു. തെറ്റുകള്‍ തിരുത്തി പരിഷ്‌ക്കരിക്കാന്‍ പോലും സാധ്യമാകാത്തവിധം കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. എല്ലാറ്റിനേയും അതിസങ്കീര്‍ണ്ണമായ റിലേറ്റിവിറ്റി ഗണിതം ഗ്രസിച്ചിരിക്കുന്നു, ഭാവനയില്ല. ഗണിതവിശാരദന്മാര്‍ക്കുപോലും ഒന്നിലും ഉറപ്പില്ല. ഉറപ്പുള്ള ഒന്നുംതന്നെ അടിസ്ഥാനമായില്ല.

‘അന്തര്യാമി’ നിരീക്ഷകനായ ഭൗതികശാസ്ത്രമാണ് നമുക്കു വേണ്ടത്. ഭൗതികശാസ്ത്രം ആദ്ധ്യാത്മികമാവും. പ്രകൃതി ഒന്നുമാത്രമാവും. പാശ്ചാത്യരുടെ പ്രപഞ്ചം ഒന്നുമാത്രമാവും. പിന്നെ, റിലേറ്റിവിറ്റിയും അനിശ്ചിതത്വവും വേണ്ട. രണ്ടും അന്തര്യാമിയെ അറിയാത്തവര്‍ക്കു മാത്രം. ‘അന്തര്യാമി’ സര്‍വ്വനിയന്താവായ മതമാണ് നമുക്കു വേണ്ടത്. പിന്നെ മതസ്പര്‍ദ്ധയില്ല, മതവും ശാസ്ത്രവും ഒന്നാവും, എല്ലാവര്‍ക്കുമാകും. ഏകം സത്. ‘അന്തര്യാമി’യുടെ ശാസ്ത്രം അന്തര്‍മുഖമല്ല, ബഹിര്‍മുഖവുമല്ല.

എവിടെയും അന്വേഷിച്ചുപോകേണ്ടതില്ല, യുക്തിക്കും വിശ്വാസത്തിനും ഒരുപോലെ സ്വീകാര്യമായി അദൈ്വതജ്ഞാന ശാസ്ത്രത്തില്‍ അതുണ്ട്. അവഗണിക്കാതിരുന്നാല്‍ മതി, ഗൗരവമായി പരിഗണിച്ചാല്‍ മതി, ഉള്‍ക്കൊണ്ടാല്‍ മതി, ആധുനികന്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ മതി. നാമങ്ങളും രൂപങ്ങളും ഏതുമാകട്ടെ.  

പാശ്ചാത്യശാസ്ത്രത്തില്‍ ഭാഷ ഗണിതത്തിന്റെയും അക്ഷരങ്ങള്‍(ഹൈന്ദവര്‍ക്ക് ഗണപതി ഭഗവാന്‍ ദേവത)ക്കു പകരം അക്കങ്ങള്‍ എന്ന അപ്രധാന വ്യത്യാസം മാത്രമെ ഉള്ളു. മനുഷ്യനു നേരിട്ട് മനസ്സിലാക്കാന്‍ പ്രയാസമെന്നെയുള്ളു. സംഖ്യകളില്‍ (അക്കങ്ങളില്‍) അഭിരമിക്കുന്നവര്‍ക്ക് അദൈ്വതം തടസ്സം നില്‍ക്കുന്നില്ല. എല്ലാ ഗണിതവും യുക്തിസഹമല്ലെന്ന് ഓര്‍ത്താല്‍ മതി (കുര്‍ത്ത് ഗോഡല്‍, ഗൗൃ േഏീറലഹ). മത്സരങ്ങള്‍ അവസാനിപ്പിക്കാം.  

മിത്തുകളെ മിത്തുകളായി കാണുന്നവര്‍ക്കും യാഥാര്‍ത്ഥ്യമായി കാണുന്നവര്‍ക്കും ഒന്നിച്ചു മുന്നോട്ടുപോകാം. നാം മിത്തുകളിലാണല്ലോ ഇപ്പോള്‍ ജീവിക്കുന്നത്. കൂട്ടിക്കലര്‍ത്തുന്നവര്‍ക്കേ പ്രശ്‌നങ്ങളുള്ളൂ. അന്തര്യാമി ഇല്ലെന്നു കരുതുന്നവര്‍ക്കേ പ്രശ്‌നങ്ങളുള്ളൂ. ഇല്ലെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുള്ളൂ.

ആധുനികശാസ്ത്രത്തിന് വ്യക്തിയില്ല (ആപേക്ഷിക സിദ്ധാന്തം ഉപയോഗിച്ച് പുറത്തു നിര്‍ത്തേണ്ടവന്‍!). മനുഷ്യത്വമില്ല, മാനവികതയില്ല, മനസ്സില്ല (നാഡീശാസ്ത്രം, neurology മാത്രം). സൗകര്യത്തിനുവേണ്ടി ഉണ്ടെന്നു പറയുന്നവര്‍ പോലും അടിസ്ഥാനത്തില്‍ വ്യക്തിയെ തമസ്‌ക്കരിക്കുന്നു, വിസ്മരിക്കുന്നു. ഇതുതന്നെ ആധുനികശാസ്ത്രത്തിലെ തത്വദീക്ഷയുടെ അഭാവം.  

തത്വദീക്ഷയില്ലായ്‌മയാണ് എല്ലാ അധമവാസനകള്‍ക്കും അധമപ്രവര്‍ത്തനങ്ങള്‍ക്കും ആധാരം. ശാസ്ത്രം അളവുകള്‍ മാത്രമല്ല, സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല, നല്ല ജീവിതത്തിനും കൂടിയാണ്, വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ. ഏകം സത്. എല്ലാം കാണുന്നത് ‘അന്തര്യാമി’, വ്യക്തിത്വം ഉള്‍പ്പെടെ കാണപ്പെടുന്നതെല്ലാം മിഥ്യകള്‍, മിത്തുകള്‍. മിത്തുകള്‍ മാറിമാറി വരുന്നു.

‘ഓം… സഹനാവവതു ഓം… സഹസ്രാവവതു ഓം… സഹവീര്യം കരവാവഹൈ… ഓം ശാന്തി…. ശാന്തി….. ശാന്തി!’

Tags: lifeഹിന്ദു ദൈവങ്ങള്‍Hindu DharmaHindutvaവിജ്ഞാനശാസ്ത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

പുതിയ വാര്‍ത്തകള്‍

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.