Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജ്റംഗ്ദള്‍ ആയുധപരിശീലനം നടത്തിയെന്ന വ്യാജപരാതിയുമായി എസ് ഡിപി ഐ; കര്‍ണ്ണാടകത്തില്‍ മുഖച്ഛായ വീണ്ടെടുക്കാന്‍ പാഴ്ശ്രമം

ബജ്റംഗ്ദള്‍ കര്‍ണ്ണാടകത്തില്‍ ആയുധപരിശീലനം നടത്തിയെന്ന വ്യാജ പരാതിയുമായി എസ് ഡിപി ഐ. സ്വന്തം മന്ത് മറയ്‌ക്കാന്‍ മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്ന ശ്രമമാണ് എസ് ഡിപി ഐ നടത്തുന്നത്. കൊടക് ജില്ലയിലെ പൊന്നാംപേട്ടെയിലെ സായി ശങ്കര്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ആയുധപരിശീലനം നടത്തിയെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 07:40 pm IST
in India

ബെംഗളൂരു: ബജ്റംഗ്ദള്‍ കര്‍ണ്ണാടകത്തില്‍ ആയുധപരിശീലനം നടത്തിയെന്ന വ്യാജ പരാതിയുമായി എസ് ഡിപി ഐ. സ്വന്തം മന്ത് മറയ്‌ക്കാന്‍ മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്ന ശ്രമമാണ് എസ് ഡിപി ഐ നടത്തുന്നത്. കൊടക് ജില്ലയിലെ പൊന്നാംപേട്ടെയിലെ സായി ശങ്കര്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ആയുധപരിശീലനം നടത്തിയെന്നാണ് ആരോപണം.  

തോക്കും മൂര്‍ച്ചയേറിയ തൃശൂലങ്ങളും ഉപയോഗിച്ച് മെയ് അഞ്ച് മുതല്‍ 11 വരെ ആയുധപരിശീലനം നടത്തിയെന്ന വ്യാജ ആരോപണമാണ് എസ് ഡിപി ഐ ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ രഹസ്യമായി നടത്തുന്ന എസ് ഡിപി ഐ  അതില്‍ നിന്നും തലയൂരാന്‍ നടത്തുന്ന ശ്രമമാണിതെന്ന് ബജ്രംഗ് നേതാക്കള്‍ പറഞ്ഞു. മാത്രമല്ല, ഹിജാബ് സമരത്തിലൂടെ പ്രതിരോധത്തിലായ പോപ്പുലര്‍ ഫ്രണ്ടും എസ് ഡിപിഐയും കാമ്പസ് ഫ്രണ്ടും തീവ്രവാദത്തിന്റെ കുറ്റം ബജ് രംഗ് ദളില്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഹിജാബ് വിവാദമുണ്ടാക്കിയവര്‍ ഇപ്പോള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബജ്രംഗ് ദളിനെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണ്.  

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതുപോലുള്ള പരിശീലന ക്യാമ്പുകള്‍ ബജ് രംഗ്ദള്‍ സംഘടിപ്പിക്കുന്നതായി സംഘടനയുടെ അഖിലേന്ത്യ കോ-കണ്‍വീനര്‍ സുര്യനാരായണ്‍ പറയുന്നു. എസ് ഡിപി ഐ ക്യാമ്പിന്റെ വ്യാജചിത്രങ്ങള്‍ സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സൂര്യനാരായണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് നല്‍കിയത് എയര്‍ഗണ്‍ മാത്രമാണെന്നും ഇത് സ്കൂള്‍ കുട്ടികള്‍ക്കല്ല, സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പരിശീലനം നല്‍കിയതെന്നും സൂര്യനാരായണ്‍ പറയുന്നു.  

“പരിശീലനം നല്‍കാനും പ്രചോദനം നല്‍കാനും തെരഞ്ഞെടുത്ത ഏതാനും പേരെ മാത്രമാണ് അനുവദിച്ചത്. പരിശീലനം നല്‍കാന്‍ ഉപയോഗിച്ചത് എയര്‍ഗണ്ണുകളാണ്. കുട്ടികള്‍ കളിക്കുന്ന എയര്‍ഗണ്ണുകളാണ് ഉപയോഗിച്ചത്. വസ്തുക്കളില്‍ ഉന്നം വെയ്‌ക്കാന്‍ സഹായിക്കുന്നതിനും ഏകാഗ്രത വര്‍ധിപ്പിക്കാനും വേണ്ടിയുള്ള പരിശീലനമാണത്. ബജ്രംഗ്ദള്‍ ആയുധപരിശീലനം നല്‍കാറില്ല. പകരം ശാരീരികക്ഷമത വര്‍ധിപ്പിക്കാനുള്ള റോപ് ക്ലൈംബിങ്ങ്, ലോംഗ്ജമ്പ് എന്നിവയിലാണ് പരിശീലനം നല്‍കാറുള്ളത്”.- സൂര്യനാരായണന്‍ പറഞ്ഞു.  

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംറോപ് ക്ലൈംബിങ്ങ്ആയുധപരിശീലനംസുര്യനാരായണ്‍കൊടക് ജില്ലഎയര്‍ഗണ്‍ബജറംഗ് ദള്‍sdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.