Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാനലില്‍ സിപിഎമ്മിനെ ന്യായീകരിച്ചത് പ്രത്യുപകാരം; അഭിലാഷ് മോഹനന്റെ ഭാര്യയെ കുസാറ്റില്‍ പിആര്‍ഒയായി തിരുകികയറ്റി; വഴിവിട്ട നിയമനത്തിനെതിരെ പ്രതിഷേധം

നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിഷിന്റെ ഭാര്യയ്‌ക്ക് നിയമനം നല്‍കിയത്. കഴിഞ്ഞ ദിവസം ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി ജോലിക്ക് കയറി. സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയുള്ളവരെ മനപൂര്‍വം അവഗണിച്ച് ഇവരെ തിരുകി കയറ്റിയില്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:56 pm IST
inKerala

കൊച്ചി: പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്ന മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്റെ ഭാര്യയ്‌ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) പിആര്‍ഒയായി നിയമനം. നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ  ഭാര്യയ്‌ക്ക് നിയമനം നല്‍കിയത്. കഴിഞ്ഞ ദിവസം ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി ജോലിക്ക് കയറി. സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയുള്ളവരെ മനപൂര്‍വം അവഗണിച്ച് ഇവരെ തിരുകി കയറ്റിയില്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

2010ല്‍ ഇന്ത്യവിഷനിലൂടെയാണ് അഭിലാഷ് ചാനല്‍ മാധ്യമ പ്രവര്‍ത്തകനായി എത്തുന്നത്. തുടര്‍ന്ന് ഇദേഹം റിപ്പോര്‍ട്ടര്‍ ടിവിയിലും തുടര്‍ന്ന് ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വണ്ണിലും ഇപ്പോള്‍ മാതൃഭൂമി ന്യൂസിലുമാണ് അദേഹം ജോലി ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മാധ്യമ പ്രവര്‍ത്തകനാണ് അഭിലാഷ് മോഹനന്‍. സര്‍ക്കാരിനെ ന്യായീകരിക്കുന്നതിനായി യുട്യൂബ് ചാനലുകള്‍ക്ക് വരെ അഭിമുഖം നല്‍കിയിരുന്നു.  

പി.എസ്.സി പരീക്ഷയെഴുതി പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി അലയുമ്പോഴാണ് സ്തുതി പാഠകരായ മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ വഴിവിട്ട നിയമനങ്ങള്‍ നല്‍കുന്നത്. സിപിഎമ്മിനെ ന്യായീകരിക്കുന്ന മറ്റൊരു മാധ്യമപ്രവര്‍കന്റെ  ഭാര്യയെ എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ പിആര്‍ഒയായി നിയമിക്കാനും സിപിഎം നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.  

Tags: Pinarayi Vijayanwifeമാതൃഭൂമിമാതൃഭൂമി ടിവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.