Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിണര്‍ ഇടിഞ്ഞ് വീണ് മണ്ണിനടിയിലായ സുധീറിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സമാന്തര കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം

അഗ്നിരക്ഷാസേന കിണറ്റില്‍ ഇറങ്ങി സുധീറിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും മണ്ണിടിച്ചില്‍ ഉണ്ടായതോടെ അതില്‍ നിന്ന് പിന്‍മാറി.കിണറിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്, മുന്‍പും കിണറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇറങ്ങിയുളള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല.ഇതിനാലാണ് സമാന്തരമായി കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 12:25 pm IST
inKollam

കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറു പണിക്കിടെ മണ്ണിനടിയില്‍പ്പെട്ട മൊട്ടക്കുന്ന് സ്വദേശി സുധീറിനായുളള തെരച്ചില്‍ തുടരുന്നു.കിണറിന് ഏകദേശം 60 അടി താഴ്‌ച്ചയുണ്ട്.ഇതിന് സമാന്തരമായി മറ്റൊരു കുഴി എടുത്ത് Â അത് വഴി മണ്ണ് നീക്കി സുധീറിനെ പുറത്തെത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.

Â

ഇന്നലെ തുടങ്ങി രക്ഷാപ്രവര്‍ത്തനം ഇടയ്‌ക്ക് കനത്ത മഴമൂലം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.ഇന്ന് പുലര്‍ച്ചെ വീണ്ടും ആരംഭിച്ചു.ആദ്യം വലിയ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കാന്‍ ശ്രമിച്ചങ്കിലും, ജെസിബി കുഴിയിലേക്ക് ഇറങ്ങാത്തതിനാല്‍ ചെറിയ ജെസിബി കൊണ്ടുവന്ന് കുഴിയെടുക്കുകയാണ് ഇപ്പോള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം പതിനാറ് മണിക്കൂര്‍ അയിരിക്കുന്നു.35 അടിയോളം കുഴിയെടുത്തുകഴിഞ്ഞു. 15അടി കൂടി എടുത്താല്‍ മാത്രമെ സുധീറിന് സമീപം എത്താന്‍ സാധിക്കു.

Â

അഗ്നിരക്ഷാസേന കിണറ്റില്‍ ഇറങ്ങി സുധീറിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും മണ്ണിടിച്ചില്‍ ഉണ്ടായതോടെ അതില്‍ നിന്ന് പിന്‍മാറി.കിണറിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്, മുന്‍പും Â കിണറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇറങ്ങിയുളള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല.ഇതിനാലാണ് സമാന്തരമായി കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

Â

ഇന്നലെ ഉച്ചയ്‌ക്കാണ് കൊട്ടിയം ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ തഴുത്തല രണ്ടാം വര്‍ഡിലെ ഒരു വീട്ടിലെ കിണറ്റില്‍ റിങ് ഇറക്കുകയായിരുന്നു Â സുധീറും മറ്റ് തൊഴിലാളികളും, എന്നാല്‍ പെട്ടെന്ന് കിണര്‍ ഇടിയാന്‍ തുടങ്ങി. എല്ലാവരും പെട്ടെന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ സുധീറിന് മേലേക്ക് തൊടി ഇടിഞ്ഞുവീണു.മറ്റ് തൊഴിലാളികള്‍ നോക്കുമ്പോള്‍ കിണര്‍ ഉളളില്‍ നിന്ന് ഇടിഞ്ഞ്താണ് മണ്ണ് സുധീറിന് മേല്‍പതിച്ചു.

Â

Tags: കേരള പോലീസ്കുടുങ്ങിkollamwellfire force
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.