Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും മഹിന്ദ രാജപക്‌സെ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗം; നാട് വിട്ടിട്ടില്ല,​ സുരക്ഷിതനെന്ന് മകന്‍

തന്റെ പിതാവിപ്പോള്‍ സുരക്ഷിതനാണ്. അദ്ദേഹം കുടുംബവുമായി കൃത്യമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും നമല്‍ പറഞ്ഞു. കഴിഞ്ഞ മാസം വരെ ശ്രീലങ്കയുടെ യുവജന- കായിക മന്ത്രിയായിരുന്നു നമല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 04:24 pm IST
in World

കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദ രജപക്‌സെ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകനും മുന്‍മന്ത്രിയുമായ നമല്‍ രജപക്‌സെ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമല്‍ രംഗത്ത് എത്തിയത്.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുള്ള രോക്ഷം ശക്തമായതോടെയാണ് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവെച്ചൊഴിഞ്ഞശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ലങ്ക വിട്ടുപോകുമെന്ന് ധാരാളം കിംവദന്തികള്‍ ഉണ്ട്. ഞങ്ങള്‍ രാജ്യം വിടില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ സ്വന്തം പങ്കുവഹിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും നമല്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടാണ് നമലിന്റെ ഈ വെളിപ്പെടുത്തല്‍.

തന്റെ പിതാവിപ്പോള്‍ സുരക്ഷിതനാണ്. അദ്ദേഹം കുടുംബവുമായി കൃത്യമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും നമല്‍ പറഞ്ഞു. കഴിഞ്ഞ മാസം വരെ ശ്രീലങ്കയുടെ യുവജന- കായിക മന്ത്രിയായിരുന്നു നമല്‍. അതേസമയം മഹീന്ദ രാജപക്‌സെ ഉള്‍പ്പടെയുള്ള ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.

പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്കയിലെ ചില രാഷ്‌ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വാര്‍ത്തകളെ ശക്തമായി നിഷേധിക്കുന്നുവെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്ത് പ്രതിഷേധം ശക്തമായവുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ കുടുംബാംഗങ്ങളുടെയും വീടുകള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചതോടെ വ്യാഴാഴ്ച വരെ കര്‍ഫ്യൂ നീട്ടിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. അക്രമസംഭവങ്ങളില്‍ 8 പേര്‍ മരിച്ചതോടെ പട്ടാളത്തിനും പൊലീസിനും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അടിയന്തരാവസ്ഥകാല അധികാരം നല്‍കി.

പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും വെടിവയ്‌ക്കാന്‍ പ്രതിരോധമന്ത്രാലയം സേനകള്‍ക്ക് ഉത്തരവു നല്‍കി. വ്യക്തികളെ ആക്രമിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.അക്രമികളെ പിടികൂടി പൊലീസിനു കൈമാറും മുന്‍പ് 24 മണിക്കൂര്‍ പട്ടാളത്തിനു കൈവശം വയ്‌ക്കാം, ചോദ്യം ചെയ്യാം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനും സേനയ്‌ക്ക് അധികാരം നല്‍കിയിരിക്കുകയാണ്.

Â

Â

Tags: ശ്രീലങ്കMahinda Rajapaksaശ്രീലങ്ക പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ; സ്വര്‍ണ, വെളളി നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍

പാകിസ്ഥാന്‍ ബാറ്റര്‍ അബ്ദുള്ള ഷഫീഖ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ
Cricket

ലങ്കയ്‌ക്ക് തകര്‍ച്ച തന്നെ;പാകിസ്ഥാന് മികച്ച തുടക്കം

Cricket

സെപ്തംബര്‍ രണ്ടിന് ഇന്ത്യ പാകിസ്ഥാനെ നേരിടും; ഏഷ്യാ കപ്പ് 2023 ഷെഡ്യൂള്‍ പുറത്ത്

Cricket

ടെസ്റ്റില്‍ വേഗ ബാറ്റിങ്ങുമായി പാകിസ്ഥാനും

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.