Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മില്‍മ ഷോപ്പികള്‍ വെറും ഷോയ്‌ക്ക് മാത്രം; കച്ചവടത്തിന് സാധനമില്ലാതെ കടകള്‍; പ്രശ്‌നം അറിയിച്ചാലും പ്രതികരിക്കാതെ മില്‍മ

മില്‍മ ഷോപ്പി ആരംഭിച്ച കാലം മുതല്‍ കൊല്ലം ഡയറി സ്റ്റോറില്‍ നിന്നും തികഞ്ഞ അവഗണനയാണെന്നാണ് പരാതി ഉയരുന്നത്. മില്‍മയുടെ ഉല്പ്പന്നങ്ങള്‍ മാത്രം വില്ക്കുന്ന കടകളായാണ് മില്‍മ ഷോപ്പി എന്ന സംരംഭം നാടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തനമാരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 02:58 pm IST
inKollam

കൊല്ലം: നിസാരകാരണങ്ങള്‍ പറഞ്ഞ് സാധനങ്ങള്‍ കൃത്യമായി നല്‍കുന്നതില്‍ മില്‍മ പുലര്‍ത്തുന്ന അനാസ്ഥയില്‍ മില്‍മ ഷോപ്പി നടത്തുന്ന കച്ചവടക്കാര്‍ വലയുന്നു.

മില്‍മ ഷോപ്പി ആരംഭിച്ച കാലം മുതല്‍ കൊല്ലം ഡയറി സ്റ്റോറില്‍ നിന്നും തികഞ്ഞ അവഗണനയാണെന്നാണ് പരാതി ഉയരുന്നത്. മില്‍മയുടെ ഉല്പ്പന്നങ്ങള്‍ മാത്രം വില്ക്കുന്ന കടകളായാണ് മില്‍മ ഷോപ്പി എന്ന സംരംഭം നാടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തനമാരംഭിച്ചത്. മില്‍മ ബൂത്തുകള്‍ കാലോചിതമായി പരിഷ്‌കരിച്ചായിരുന്നു മിക്കയിടത്തും ഇവ ജനകീയമാക്കിയത്. ആദ്യ ഘട്ടത്തില്‍ എല്ലാ ഇനം സാധനങ്ങളും ഷോപ്പികളില്‍ ലഭ്യമായെങ്കിലും പിന്നീട് അവയെല്ലാം ഇല്ലാതാകുന്ന സ്ഥിതിയായി. മില്‍മയുടെ പാല്‍, സംഭാരം, തൈര്, ബോട്ടില്‍ തൈര്, നെയ്യ്, മില്‍ക് ലോലി, പനീര്‍, പേട, ചക്ക പേട, പാലട മിക്സ്, മില്‍മ പ്ലസ്, മാംഗോ റിഫ്രഷ് ട്രേ, ഐസ്‌ക്രീം, കുല്‍ഫി, മിനി ഡിലൈറ്റ്, ചോക്കോബാര്‍, ഹണി, ഐസ്‌ക്രീം ചിക്കൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഷോപ്പികള്‍ വഴി വിറ്റഴിക്കുന്നത്.

ഷോപ്പി നടത്തുന്ന കച്ചവടക്കാര്‍ സ്റ്റോക്ക് തീരുന്ന കാര്യം മുന്‍കൂര്‍ അറിയിച്ചാലും വേണ്ട രീതിയിലുള്ള പ്രതികരണം മില്‍മയില്‍ നിന്നും ഉണ്ടാകുന്നില്ല. സാധനം ഇല്ലെന്നും വണ്ടിയില്ലെന്നുമുള്ള ബാലിശമായ മറുപടികളാണ് പരാതിപ്പെടുമ്പോള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നതെന്ന് ഷോപ്പിഉടമകള്‍ പറയുന്നു. അയ്യായിരം രൂപയ്‌ക്ക് മുകളിലുള്ള ഓര്‍ഡറാണ് മിക്ക കച്ചവടക്കാരും നല്‍കുന്നത്. ഷോപ്പികളുടെ നിലനില്‍പ്പിന് അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Â

Â

Tags: ഉത്പ്പന്നങ്ങള്‍മിൽമMilma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.