Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭര്‍ത്താവ് കുഞ്ഞിനെ തട്ടിയെടുത്തു, ആത്മഹത്യഭീഷണിയുമായി യുവതി ടവറില്‍ കയറി, കടന്നലുകള്‍ താഴെയിറക്കി.

തമിഴ്‌നാട് സ്വദേശിനിയായ 23കാരി യുവതി ഭര്‍ത്താവുമായി പിണങ്ങി സഹോദരിക്കൊപ്പം കുഞ്ഞുമായി തിരൂരില്‍ താമസിക്കുകയായിരുന്നു.എന്നാല്‍ ഭര്‍ത്താവ് അവിടെയെത്തി ഇവരെ മര്‍ദ്ദിച്ചതിന് ശേഷം കുഞ്ഞുമായി കടന്നു കളഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 11:56 am IST
inAlappuzha

കായംകുളം: ഭര്‍ത്താവ് തട്ടികൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടാന്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് സ്വയം താഴെ ഇറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിനിയായ 23കാരി യുവതി ഭര്‍ത്താവുമായി പിണങ്ങി സഹോദരിക്കൊപ്പം കുഞ്ഞുമായി തിരൂരില്‍ താമസിക്കുകയായിരുന്നു.എന്നാല്‍ ഭര്‍ത്താവ് അവിടെയെത്തി ഇവരെ മര്‍ദ്ദിച്ചതിന് ശേഷം കുഞ്ഞുമായി കടന്നു കളഞ്ഞു.

Â

തുടര്‍ന്ന് ഇവര്‍ തിരൂരില്‍ നിന്ന് ചാരുംമൂട് പുതുപ്പളളിക്കുന്നത്തുളള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് ശേഷം അവിടെ നിന്ന് കായംകുളത്ത് എത്തുകയും പെട്രോള്‍ കുപ്പിയുമായി ടവറിന് മുകളില്‍ കയറി, കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി.ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. പോലീസും അഗ്നരക്ഷസേനയും ചേര്‍ന്ന് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.ഇതിനിടെ ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ കുപ്പി താഴെ വീണു. ഇതോടെ യുവതി കൂടുതല്‍ ഉയരത്തിലേക്ക് കയറാന്‍ തുടങ്ങി.

Â

മുകളില്‍ കടന്നല്‍കൂട് ഉണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും യുവതി അത് കാര്യമാക്കിയില്ല. ഇവര്‍ താഴെ വീണാലോ എന്ന് ഭയന്ന് അഗ്നിരക്ഷസേന ടവറിന് ചുറ്റും വലവിരിച്ചിരുന്നു.എന്നാല്‍ യുവതി മുകളില്‍ എത്തിയതോടെ കടന്നല്‍ക്കൂട്ടം ഇളകി യുവതിയെ ആക്രമിക്കാന്‍ തുടങ്ങി.ഭയന്ന് നിലവിളിച്ച യുവതി സ്വയം താഴെ ഇറങ്ങി. പ്രാഥമികശുശ്രൂഷയ്‌ക്ക് ശേഷം ഇവരെ താലൂക്ക് ആശുപ്ത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് കുഞ്ഞിനെ തട്ടിയെടുത്തെന്ന് കാണിച്ച് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല.

Â

Tags: suicideകേരള പോലീസ്തമിഴ്‌fire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

India

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.