Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാഹുല്‍ ഗാന്ധിയെ കണ്ട് നേപ്പാളിലെ ഗായിക; ഇന്ത്യയിലെ എംപിയ്‌ക്ക് വേണ്ടി ഒട്ടേറെ പാട്ടുകള്‍ പാടിക്കൊടുത്തുവെന്നും സരസ്വതി

രാഹുല്‍ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ വിവാദം കെട്ടടങ്ങുന്നില്ല. ഒടുവില്‍ നേപ്പാളിലെ പ്രസിദ്ധ ഗായികയുടെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള സമൂഹമാധ്യമപോസ്റ്റും ചര്‍ച്ചാവിഷയമാവുകയാണ്. നേപ്പാളിലെ പ്രസിദ്ധഗായിക സരസ്വതി ഖത്രിയാണ് രാഹുല്‍ഗാന്ധിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 08:22 pm IST
in World

കാഠ്മണ്ഡു: രാഹുല്‍ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ വിവാദം കെട്ടടങ്ങുന്നില്ല. ഒടുവില്‍ നേപ്പാളിലെ പ്രസിദ്ധ ഗായികയുടെ Â രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള സമൂഹമാധ്യമപോസ്റ്റും ചര്‍ച്ചാവിഷയമാവുകയാണ്. നേപ്പാളിലെ പ്രസിദ്ധഗായിക സരസ്വതി ഖത്രിയാണ് രാഹുല്‍ഗാന്ധിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്. Â

രാഹുല്‍ ഗാന്ധിക്ക് വേണ്ടി താന്‍ ധാരാളം പാട്ടുകള്‍ പാടിക്കൊടുത്തുവെന്ന് സരസ്വതി പറയുന്നു. പക്ഷെ ഏത് വേദിയില്‍ വെച്ചാണ് പാട്ടുകള്‍ പാടിയതെന്ന കാര്യം വ്യക്തമല്ല. “ഇന്ത്യന്‍ എംപി രാഹുല്‍ഗാന്ധിക്ക് വേണ്ടി പാട്ട് പാടാന്‍ അവസരം ലഭിച്ചു. രാഹുല്‍ഗാന്ധി വളരെ വിനയാന്വിതനും സിംപിളുമാണ്”- സരസ്വതി ഖത്രി പറയുന്നു. Â

തനിക്ക് അവസരം ഒരുക്കിത്തന്നതിന് രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ സുമ്നിമ ഉദാസിന് സരസ്വതി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ നന്ദി പറയുന്നു. രാഹുല്‍ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം സരസ്വതി പങ്കുവെച്ചിട്ടുണ്ട്. Â

നേരത്തെ നിശാക്ലബ്ബില്‍ വെച്ച് രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്ന ചൈനീസ് യുവതിയെക്കുറിച്ചും രാഹുലിന്റെ സുഹൃത്തായ ജേണലിസ്റ്റ് സുമ്നിമ ഉദാസിനെക്കുറിച്ചും ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശാക്ലബ്ബില്‍ രാഹുലിനൊപ്പം തോള്‍ ചേര്‍ന്ന് നിന്നത് നേപ്പാളിലെ ചൈനയുടെ അംബാസഡറായ ഹാവോ യാങ്കെയാണെന്നും സിഎന്‍എന്നില്‍ ജോലി ചെയ്യുമ്പോള്‍ സുമ്നിമ ഉദാസ് മോദിയ്‌ക്കെതിരെ ശക്തമായി പ്രചാരണം അഴിച്ചുവിട്ടിരുന്ന ജേണലിസ്റ്റായിരുന്നെന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. വിവാഹിതയായ സുമ്നിമയുടെ വരന്‍ ചൈനയിലെ ഗുങ്സുവില്‍ ഫാഷന്‍ ബിസിനസ് രംഗത്തുള്ള വ്യക്തിയാണെന്നും വാര്‍ത്തയുണ്ട്. ഇതോടെ രാഹുലിന്റെ നേപ്പാള്‍ സന്ദര്‍ശനത്തില്‍ ഗൂഢാലോചനകള്‍ പതിയിരിക്കുന്നോ എന്ന സംശയവും ഉണര്‍ന്നിട്ടുണ്ട്. Â

Â

Â

Tags: singerനേപ്പാള്‍രാഹുല്‍ ഗാന്ധിസുമ്നിമ ഉദാസ്നേപ്പാളിലെ ഗായികസരസ്വതി ഖത്രിRahul Gandhicongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.