Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി റോഡില്‍ ഒരു മതപരിപാടിയും അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്; ‘ആരാധനാലയങ്ങളില്‍ നിന്നും എടുത്തുമാറ്റിയ മൈക്കുകള്‍ തിരിച്ച് സ്ഥാപിക്കരുത്’

ഇനി റോഡില്‍ ഒരു മതപരിപാടിയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാത്രമല്ല, ആരാധനാലയങ്ങളില്‍ നിന്നും എടുത്തുമാറ്റിയ മൈക്കുകള്‍ ഇനി തിരികെ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ റോഡുകളില്‍ നമാസ് നടത്തുന്ന പതിവ് ഇനി അനുവദിക്കില്ലെന്ന സൂചനയായിരുന്നു യോഗിയുടെ ഈ വാക്കുകള്‍. അല്‍വിദ ജുമയിലെ പൊതുറോഡുകളില്‍ ഉള്‍പ്പെടെ നമാസ് നടത്തുന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. നൂറി മസ്ജിദില്‍ വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബദൗന്‍ പ്രദേശത്തെ ഇര്‍ഫാന്‍ നല്‍കിയ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുക എന്നത് മൗലിക അവകാശമല്ലെന്നതായിരുന്നു കോടതിയുടെ വിധി. "പൊതു ഇടത്തില്‍ ഒരു മതസംബന്ധമായ പരിപാടികളും അനുവദിക്കില്ല. മതപരിപാടികള്‍ അവരുടെ ആരാധനങ്ങളുടെ പരിസരത്ത് വേണം നടത്താന്‍. റോഡില്‍ ഇനി മതപരിപാടികള്‍ അനുവദിക്കില്ല. മാത്രമല്ല, മതപരിപാടികള്‍ പൊതുജനങ്ങളുടെ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലാകരുത്. "- യോഗി ആദിത്യനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 05:07 pm IST
inIndia

ലഖ്നോ:ഇനി റോഡില്‍ ഒരു മതപരിപാടിയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാത്രമല്ല, ആരാധനാലയങ്ങളില്‍ നിന്നും എടുത്തുമാറ്റിയ മൈക്കുകള്‍ ഇനി തിരികെ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ റോഡുകളില്‍ നമാസ് നടത്തുന്ന പതിവ് ഇനി അനുവദിക്കില്ലെന്ന സൂചനയായിരുന്നു യോഗിയുടെ ഈ വാക്കുകള്‍. അല്‍വിദ ജുമയിലെ പൊതുറോഡുകളില്‍ Â ഉള്‍പ്പെടെ നമാസ് നടത്തുന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. Â

നൂറി മസ്ജിദില്‍ വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബദൗന്‍ പ്രദേശത്തെ ഇര്‍ഫാന്‍ നല്‍കിയ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുക എന്നത് മൗലിക അവകാശമല്ലെന്നതായിരുന്നു കോടതിയുടെ വിധി. Â

“പൊതു ഇടത്തില്‍ ഒരു മതസംബന്ധമായ പരിപാടികളും അനുവദിക്കില്ല. മതപരിപാടികള്‍ അവരുടെ ആരാധനങ്ങളുടെ പരിസരത്ത് വേണം നടത്താന്‍. റോഡില്‍ ഇനി മതപരിപാടികള്‍ അനുവദിക്കില്ല. മാത്രമല്ല, മതപരിപാടികള്‍ പൊതുജനങ്ങളുടെ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലാകരുത്. “- യോഗി ആദിത്യനാഥ് പറഞ്ഞു.Â

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്festivalനമാസ്ലൗഡ് സ്പീക്കര്‍പള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.