Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിശാ ക്ലബ്ബ് സന്ദര്‍ശിക്കാന്‍ സമയമുണ്ട്, മുസ്ലിംയുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട നാഗരാജുവിന്റെ വീട്ടില്‍പ്പോകാന്‍ രാഹുലിന് സമയമില്ല

മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന് പട്ടാപ്പകല്‍ അവരുടെ സഹോദരന്മാരാല്‍ കൊലചെയ്യപ്പെട്ട ഹിന്ദു യുവാവ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ വരെ പ്രതിഷേധം കടുക്കുന്നു. രണ്ടു ദിവസം തെലുങ്കാനയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് രാഹുലിന് ഇതിന് മാത്രം സമയമില്ലെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 08:20 pm IST
inIndia

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്തതിന് പട്ടാപ്പകല്‍ അവരുടെ സഹോദരന്മാരാല്‍ കൊലചെയ്യപ്പെട്ട ഹിന്ദു യുവാവ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ വരെ പ്രതിഷേധം കടുക്കുന്നു. രണ്ടു ദിവസം തെലുങ്കാനയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് രാഹുലിന് ഇതിന് മാത്രം സമയമില്ലെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

നേപ്പാളില്‍ സുഹൃത്തായ ജേണലിസ്റ്റിന്റെ വിവാഹത്തിന് പോയ രാഹുല്‍ ഗാന്ധിക്ക് നൈറ്റ് ക്ലബ്ബ് സന്ദര്‍ശിക്കാന്‍ വരെ സമയമുണ്ട്. പിന്നെ എന്തുകൊണ്ട് സംസ്ഥാനത്തെ ഞെട്ടിച്ച ഒരു കൊലപാതകത്തിന് ഇരയായ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ സമയമില്ലാത്തതെന്ന ചോദ്യമാണ് കോണ്‍ഗ്രസിനെ തന്നെ പ്രതിരോധത്തിലാക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുന്നതിനാലാണ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും പരിഹാസമുണ്ട്. . Â

എന്നാല്‍ ഷെഡ്യൂളുകളുടെ തിരക്ക് മൂലവും സുരക്ഷാകാരണങ്ങളാലുമാണ് നാഗരാജുവിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് ഗീതാ റെഡ്ഡി പറയുന്നു. തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലെ രാഹുലിന്റെ പ്രസംഗവും വിവാദമായിരുന്നു. Â

നാഗരാജു രണ്ട് മാസം മുമ്പാണ് 23കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം ചെയ്തത്. സുല്‍ത്താനയുടെ കുടുംബം ഇതിന് മുമ്പും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദനശ്രമം നടത്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജു ജോലിക്ക് ശേഷം സുല്‍ത്താനയുമൊത്ത് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സുല്‍ത്താനയുടെ സാഹോദരന്‍ അടക്കം 5 പേര്‍ പിടിയിലായി.

Â

Â

Tags: രാഹുല്‍ പാര്‍ട്ടി വീഡിയോരാഹുല്‍ പാര്‍ട്ടികോണ്‍ഗ്രസ് നേതാവ് ഗീതാ റെഡ്ഡിRahul Gandhiസന്ദര്‍ശനംhouseതെലങ്കാനവിവാഹംഹൈദരാബാദ്Night partyസി.എച്ച്. നാഗരാജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.