Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയ്‌ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ പ്രധാനമന്ത്രിയെ കളിയാക്കാന്‍ ഉപയോഗിച്ച് കുനാല്‍ കമ്ര; അറസ്റ്റുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയില്‍ മാറ്റം വരുത്തി രാഷ്‌ട്രീയപ്രചാരണത്തിനുപയോഗിച്ച് സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്ര. ഈ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ ട്വീറ്റ് ഉടന്‍ എടുത്തുമാറ്റാന്‍ ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 06:01 pm IST
inIndia

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ദേശഭക്തിഗാനം പാടിക്കൊടുക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയില്‍ മാറ്റം വരുത്തി രാഷ്‌ട്രീയപ്രചാരണത്തിനുപയോഗിച്ച് സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്ര. ഈ വീഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കുനാല്‍ കമ്രയുടെ ട്വീറ്റ് ഉടന്‍ എടുത്തുമാറ്റാന്‍ ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

കുനാല്‍ കമ്രയുടെ വിവാദട്വീറ്റ്:

പ്രധാനമന്ത്രിയുടെ ജര്‍മ്മന്‍ യാത്രയ്‌ക്കിടെയാണ് വിദ്യാര്‍ത്ഥി ഭാരതീയ ദേശഭക്തിഗാനം ആലപിച്ചത്. ഈ വീഡിയോയിലെ ശബ്ദത്തില്‍ മാറ്റം വരുത്തിയാണ് രാഷ്‌ട്രീയ പരിഹാസത്തിനായി കുനാല്‍ കമ്ര മാറ്റങ്ങള്‍ വരുത്തി അവതരിപ്പിച്ചത്. രഹസ്യ രാഷ്‌ട്രീയ അജണ്ടയോടെയാണ് കുനാല്‍ കമ്ര ഈ വീഡിയോ എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയതെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് പറഞ്ഞു. രാഷ്‌ട്രീയ പ്രചരണത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമവിരുദ്ധമാണെന്നും ദേശീയ ബാലാവകാശകമ്മീഷന്‍ പറയുന്നു. ഐടി നിയമവും ഇത് നിയമവിരുദ്ധനടപടിയാണെന്ന് വാദിക്കുന്നു.

ദേശീയ ബാലാവകാശകമ്മീഷന്‍ നോട്ടീസ്:

ഈ വിവാദട്വീറ്റ് നീക്കം ചെയ്യാനും കുനാല്‍ കമ്രയ്‌ക്കെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ദേശീയ ബാലവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ദേശീയ ബാലാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശഭക്തിഗാനം പാടിയ കുട്ടിയുടെ അച്ഛനും കുനാല്‍ കമ്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്‌ട്രീയ പ്രചാരണത്തിനായി തന്റെ കുട്ടിയെ ഉപയോഗിച്ചത് ഗുരുതരമായ തെറ്റായിപ്പോയെന്ന് അച്ഛന്‍ ഗണേഷ് പൊല്‍ ആരോപിച്ചു. ഇതിലെ അനുചിതത്വവും ഗണേഷ് പൊല്‍ ചൂണ്ടിക്കാണിച്ചു. ഏഴാം ക്ലാസുകാരനായ തന്റെ മകന്‍ ഭാതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ഈ ഗാനം ആലപിച്ചതെന്നും ഒരു പക്ഷെ കമ്രയെക്കാള്‍ കൂടുതലായി തന്റെ മകന്‍ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അച്ഛന്‍ ഗണേഷ് പൊല്‍ പറഞ്ഞു.

സംഗതി പ്രശ്നമാകുമെന്ന് മണത്തതോടെ വിവാദ് ട്വീറ്റ് കുനാര്‍ കമ്ര പിന്‍വലിച്ചിരുന്നു. പകരം സമാനമായ മറ്റൊരു വിവാദട്വീറ്റ് ഇപ്പോഴും ഇയാളുടെ പേജില്‍ ഉണ്ട്. കുട്ടി “ഹെ ജന്മഭൂമി ഭാരത് ഹെ കര്‍മ്മ ഭൂമി ഭാരത്” എന്ന ദേശഭക്തി ഗാനമാണ് പാടുന്നത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദികുനാല്‍ കമ്രസ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്രപ്രധാനമന്ത്രി മോദിദേശഭക്തിഗാനംPrime Ministerജര്‍മനിദേശീയ ബാലാവകാശകമ്മീഷന്‍നരേന്ദ്രമോദിPrime Minister Narendra Modiട്വിറ്റര്‍ട്വീറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.