Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഴവുകള്‍ നിരത്തി ജനകീയ സംവാദം: കല്ലിടലിനെ വിമര്‍ശിച്ച് അനുകൂലികളും

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം. കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

അനീഷ് അയിലംbyഅനീഷ് അയിലം
May 5, 2022, 04:04 pm IST
inKerala

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടലിനെ രൂക്ഷമായി വിമര്‍ശിച്ച് സില്‍വര്‍ലൈന്‍ അനുകൂലികളും. സര്‍വേ നടത്തുമ്പോള്‍ കല്ലിടേണ്ട ആവശ്യമില്ല. ആളുകളുടെ അടുക്കളയില്‍ കല്ലിട്ട് സര്‍വേ നടത്തുന്നത് ശരിയല്ലെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിമര്‍ശനം.

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് Â പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം.

കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ

പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. Â ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു

ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.