Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തത് നേപ്പാളിലെ വിവാഹച്ചടങ്ങിന് ശേഷം; സുര്‍ജേവാലയുടെ വാദം പൊളിച്ച് എ എന്‍ ഐ വാര്‍ത്താ ഏജന്‍സി

നേപ്പാളില്‍ സുഹൃത്തായ പത്രപ്രവര്‍ത്തക സുംനിമ ഉദാസിന്റെ വിവാഹച്ചടങ്ങിന് ശേഷമാണ് Â ഇ രാഹുൽ ഗാന്ധി കാഠ് മണ്ഡുവിലെ ലോര്‍ഡ് ഓഫ് ദ ഡ്രിങ്ക് എന്ന രാത്രിപാര്‍ട്ടിക്ക് പേര് കേട്ട നിശാക്ലബ്ബില്‍ എത്തിയതെന്ന് നിശാക്ലബ്ബ് വക്താക്കള്‍ സ്ഥിരീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 09:08 pm IST
in India

ന്യൂഡൽഹി: നേപ്പാളില്‍ സുഹൃത്തായ പത്രപ്രവര്‍ത്തക സുംനിമ ഉദാസിന്റെ വിവാഹച്ചടങ്ങിന് ശേഷമാണ് Â ഇ രാഹുൽ ഗാന്ധി കാഠ് മണ്ഡുവിലെ ലോര്‍ഡ് ഓഫ് ദ ഡ്രിങ്ക് എന്ന രാത്രിപാര്‍ട്ടിക്ക് പേര് കേട്ട നിശാക്ലബ്ബില്‍ എത്തിയതെന്ന് നിശാക്ലബ്ബ് വക്താക്കള്‍ സ്ഥിരീകരിക്കുന്നു.

വിവാഹച്ചടങ്ങിന്റെ ഭാഗമായിരുന്നില്ല നൈറ്റ് ക്ലബ്ബിലെ പരിപാടിയെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നു. അപ്പോള്‍ എന്തിനാണ് രാഹുല്‍ നിശാക്ലബ്ബില്‍ പോയത്.? പാര്‍ട്ടിയില്‍ അടിച്ചുപൊളിക്കാനോ അതോ മറ്റെന്തെങ്കിലും ഗൂഢാലോചനയ്‌ക്കോ? പലതരം ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ കൂടെ നിശാക്ലബ്ബില്‍ ഉണ്ടായിരുന്ന വനിത ആര് എന്ന ചോദ്യവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് സംബന്ധിച്ച സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

കോൺഗ്രസ് നേതാവ് രാഹുൽ നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ രാഹുൽ പങ്കെടുത്തത് നിശാ പാർട്ടിയിൽ അല്ലെന്നും സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ ആണെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ സുര്‍ജേവാല ന്യായീകരിച്ചത്.

രാഹുലിന്റെ സുഹൃത്ത് സുംനിമ ഉദ്ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്. വിവാഹ പാർട്ടിയ്‌ക്ക് ശേഷമാണ് രാഹുൽ ഗാന്ധി നിശാക്ലബ്ബിലെ പാർട്ടിയിൽ പങ്കെടുത്തതെന്ന് Â വാർത്താ ഏജൻസിയായ എഎൻഐയും ലോര്‍ഡ് ഓഫ് ദ ഡ്രിങ്കിലെ അധികൃതരെ ഉദ്ധരിച്ച് സ്ഥിരീകരിക്കുന്നു. Â നിശാപാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി നേതാവ് അമിത് മാളവ്യയാണ് രാഹുലിന്റെ കാഠ്മണ്ഡുവിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്‌ട്രയിലെ അന്തരീക്ഷം കലുഷിതമായിരിക്കുമ്പോഴും രാജസ്ഥാന്‍ വര്‍ഗ്ഗീയകലാപത്തില്‍ കത്തുമ്പോഴും Â രാഹുൽ നിശാ പാർട്ടിയിലാണ് എന്നാണ് വീഡിയോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.

Â

Â

Tags: Sonia Gandhiനേപ്പാള്‍അമിത് മാളവ്യNight partyരണ്‍ദീപ് സുര്‍ജേവാലരാഹുല്‍ പാര്‍ട്ടി വീഡിയോസുമ്നിമ ഉദാസ്Rahul Gandhiഎ എന്‍ ഐ വാര്‍ത്താ ഏജന്‍സിcongressരാഹുല്‍ പാര്‍ട്ടിവാര്‍ത്തപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

Kerala

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്നു; പടിവാതിൽക്കൽ ‘എൽ നിനോ’; മുന്നറിയിപ്പുമായി യുഎൻ

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

അഹിംസയുടെ വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.