Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു ദൈവങ്ങളെ അപമാനിച്ച യുട്യൂബര്‍ക്ക് ഡിഎംകെയുടെ ആദരം; ശിവനെ അപമാനിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ

പരമശിവനെയും കാളിദേവിയെയും വീഡിയോയിലൂടെ അപമാനിച്ച യു2ബ്രൂട്ടസ് എന്ന യുട്യൂബ് ചാനലിന്റെ വിജയ് എന്ന നെല്‍സന് ഡിഎംകെ സര്‍ക്കാരിന്റെ ആദരം. എന്നാല്‍ ഹിന്ദു ദൈവമായ പരമശിവനെ അപമാനിച്ച യുട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാവ് അണ്ണാമലൈ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 10:58 pm IST
inIndia

ചെന്നൈ: പരമശിവനെയും കാളിദേവിയെയും വീഡിയോയിലൂടെ അപമാനിച്ച യു2ബ്രൂട്ടസ് എന്ന യുട്യൂബ് ചാനലിന്റെ വിജയ് എന്ന നെല്‍സന് ഡിഎംകെ സര്‍ക്കാരിന്റെ ആദരം. എന്നാല്‍ ഹിന്ദു ദൈവമായ പരമശിവനെ അപമാനിച്ച യുട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാവ് അണ്ണാമലൈ ആവശ്യപ്പെട്ടു.

“പരമശിവന്‍ ഒരു ലോക്കല്‍ ഡാന്‍സറാണെന്നും അയാള്‍ കാല്‍പൊക്കിയാണ് ‍ഡാന്‍സ് ചെയ്യുകയെന്നും കാല്‍പൊക്കുന്നത് ഒരു നല്ല സ്റ്റെപ്പാണെന്നും എന്നാല്‍ എന്തിനാണ് കാല്‍പൊക്കുന്നത്? ഇത് ശിവന്റെ ഒരു ട്രിക്കാണ്. ശിവന്‍ അന്ന് അടിവസ്ത്രം ധരിച്ചിരുന്നില്ല” – ഇതാണ് നെല്‍സണ്‍ ഒരു വീഡിയോയില്‍ ശിവനെക്കുറിച്ച് പറയുന്നത്. കാളിയെയും പരമേശ്വരനെയും ലോക്കല്‍ നൃത്തക്കാരായാണ് നെല്‍സണ്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. പ്രഭുദേവയും മൈക്കോല്‍ ജാക്സനൊക്കെ തില്ലൈ കാളിയുടെ കയ്യില്‍ നിന്നും ഭിക്ഷ വാങ്ങേണ്ടവരായിരുന്നുവെന്നും നെല്‍സണ്‍ പറയുന്നു. തില്ലൈകാളിയുടെ ബ്രേക്ക് ഡാന്‍സും വേവ് ഡാന്‍സ്….എങ്ങിനയെന്ന് സങ്കല്‍പിച്ചുനോക്കൂ എന്നും നെല്‍സണ്‍ പറയുന്നു.

പരമശിവനെ അപമാനിച്ച നെല്‍സണെ അറസ്റ്റ് ചെയ്യണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. ദൈവങ്ങളെയും ഹിന്ദു വിശ്വാസങ്ങളെയും അപമാനിക്കലാണ് ദ്രാവിഡ മാതൃകയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. ജനങ്ങളുടെ മതവികാരം തുടര്‍ച്ചയായി വ്രണപ്പെടുത്തുന്നതിനെ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന അണ്ണാമലൈ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തന്നെയാണോ തമിഴ് സംസ്കാരത്തെയും പാരമ്പര്യത്തെയും കളിയാക്കാന്‍ അനുവദിക്കുന്നതെന്നും അറിയണമെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യമാണ് നെല്‍സണെ ഈയിടെ നടന്ന ഒരു ചടങ്ങളില്‍ ആദരിച്ചത്. ഡിഎംകെ, ദ്രാവിഡ കഴകം ആശയങ്ങളോട് കൂറ് പുലര്‍ത്തുന്ന ആറ് യുട്യൂബര്‍മാരെ ചടങ്ങില്‍ ഡിഎംകെ ആദരിച്ചിരുന്നു. ഈയിടെ പുറത്തിറക്കിയ വീഡിയോയില്‍ അതിരൂക്ഷമായാണ് ശിവനെ നെല്‍സണ്‍ അപമാനിക്കുന്നത്. ഈയിടെ ചിദംബരത്തില്‍ മുഖ്യപ്രതിഷ്ഠയായ നടരാജനെയും നെല്‍സണ്‍ അപമാനിച്ചിരുന്നു. താന്‍ പെരിയാര‍് എന്ന ഇ.വി. രാമസ്വാമി നായ്‌ക്കനാരുടെ ആരാധകനാണെന്നാണ് നെല്‍സണ്‍ അവകാശപ്പെടുന്നത്.

Tags: യുട്യൂബര്‍കാളിദേവിയു2ബ്രൂട്ടസ്ഹിന്ദു ദൈവങ്ങള്‍ശിവനൃത്തംbjparrestഅണ്ണാമലൈലോകാരോഗ്യ സംഘടനഡിഎംകെK AnnamalaiLord siva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.