Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരുമാസം പ്രായമുളള കുഞ്ഞിനെ തട്ടികൊണ്ടുപോയി കാമുകിക്ക് സമ്മാനിച്ച് മുത്തച്ഛന്‍.

ദല്‍ഹയില്‍ തൊഴിലാളിയായ ഇയാള്‍ അയല്‍വക്കത്ത് താമസിക്കുന്ന 40കാരിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഇവര്‍ ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു. ഈ കാര്യം കാമുകനായ സഫറിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ കാമുകിക്ക് സമ്മാനമായി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 05:10 pm IST
inIndia

ലഖ്‌നൗ: ഒരുമാസം പ്രായമായ കൊച്ചുമകളെ തട്ടകൊണ്ടുപോയി കാമുകിക്ക് സമ്മാനിച്ച മുത്തച്ഛന്‍ അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെ(56)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഭര്‍ത്താവിനെയും ബിജ്‌നോര്‍ പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്.

 ദല്‍ഹയില്‍ തൊഴിലാളിയായ ഇയാള്‍ അയല്‍വക്കത്ത് താമസിക്കുന്ന 40കാരിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഇവര്‍ ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു. ഈ കാര്യം കാമുകനായ  സഫറിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ കാമുകിക്ക് സമ്മാനമായി നല്‍കി.

  ഇയാളുടെ മകള്‍ക്ക് തട്ടികൊണ്ടുപോയ കുഞ്ഞ ഉള്‍പ്പെടെ നാല് മക്കള്‍ ഉണ്ട്. നാലാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ ആ കുഞ്ഞിനെ തനിക്ക് തരാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മകളും ഭര്‍ത്താവും ഇത് നിരസിച്ചു. ഇതോടെ ഇയാള്‍ കുഞ്ഞിനെ തട്ടികൊണ്ട് പോവുകയായിരുന്നു.  

    ഈ മാസം 20ന് മരുമകന്റെ വീട്ടിലെത്തിയ ഇയാള്‍ എല്ലാവരും ഉറങ്ങിയപ്പോള്‍ കുഞ്ഞുമായി കടന്നുകളഞ്ഞു.പിറ്റേന്നാണ് കുഞ്ഞിനെ കാണാനില്ലെന്നുളള വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതൊടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സഫറാണ് കുഞ്ഞിനെ തട്ടികൊണ്ടു പോയതെന്ന് മനസിലായി. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

കൂട്ടുപ്രതികളായ യുവതിയും ഭര്‍ത്താവും ഇതിനിടെ സ്വദേശമായ ബീഹാറിലേക്ക് കടന്നിരുന്നു. ഇവരെ അവിടെ എത്തി പോലീസ് പിടികൂടി, കുഞ്ഞിനെ തിരികെ എത്തിച്ചു.എല്ലാവെരയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: arrestതട്ടിക്കൊണ്ടുപോകല്‍ലഖ്‌നോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.