Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നു; ഭാരതീയര്‍ ഒഴിവാക്കപ്പെട്ട ചരിത്രത്തിലേക്ക് തിരിച്ചു പോകാനുള്ള ശക്തി പ്രകടിപ്പിക്കുന്നുവെന്ന് ജെ. നന്ദകുമാര്‍

ഭാരതത്തിന്റെ സ്വത്വത്തെ വ്യവസ്ഥാ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു അവരുടെ കരുനീക്കങ്ങളില്‍ നമ്മുടെ ദേശീയ നേതൃത്വം വന്നു സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് സ്വത്വത്തെ പടിയിറക്കി 'ഇപ്പോള്‍ തിരിച്ചു പോക്കിന്റെ ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 10:11 pm IST
inKerala

തിരുവനന്തപുരം: എല്ലാത്തിലും ഹിന്ദുത്വം തിരിച്ചെത്തുന്നു. ബോധപൂര്‍വം ഒഴിവാക്കപ്പെട്ടതിലേക്ക് തിരിച്ചു പോകാനുള്ള ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീണര്‍ ജെ. നന്ദകുമാര്‍.സ്വാതന്ത്യത്തിന്റെ പ്രേരണ ഹിന്ദുത്വമാണ്. എത്ര കാലം ഈ പ്രേരണ ഉണ്ടായിയിരിക്കുമോ അക്കാലത്തോളം ഭാരതം പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് അനന്തപുരി ഹിന്ദുമഹാ സമ്മേളന വേദി സംസാരിക്കവെ അദേഹം വ്യക്തമാക്കി.

ഭാരതത്തിന്റെ സ്വത്വത്തെ വ്യവസ്ഥാ മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു അവരുടെ കരുനീക്കങ്ങളില്‍ നമ്മുടെ ദേശീയ നേതൃത്വം വന്നു സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് സ്വത്വത്തെ പടിയിറക്കി ‘ഇപ്പോള്‍ തിരിച്ചു പോക്കിന്റെ ശക്തി ഭാരതീയര്‍ പ്രകടിപ്പിക്കുന്നു. നാം നമ്മുടെ ചരിത്രം നിവര്‍ന്ന് നിന്ന് ലോകത്തോട് പറഞ്ഞിട്ടില്ല’ അറിയാത്തതു തന്നെയായിരുന്നു കാരണം. നമ്മുടെ അടിസ്ഥാന പാരമ്പര്യത്തെ ഇകഴത്തിക്കാട്ടിയ ചരിത്ര രചനയാണ് നടന്നിട്ടുള്ളതെന്നും നന്ദകുമാര്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര സമരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം എഴുത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ വിപ്‌ളവകാരികളുടെ പങ്കിനെ കുറിച്ച് ഏറെയൊന്നും എഴുതരുതെന്നും അഹിംസ് സമരത്തിലൂടെയാണ് സ്വാതന്ത്ര്യ കിട്ടിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടത് ചെയ്യണമെന്നുമായിരുന്നു ചരിത്ര രചനക്കാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം. നമ്മള്‍ നേരെയുണ്ടായ ആക്രമം എത്ര മാത്രം ശക്തമായിരുന്നോ അതിലും അതിശക്തമാണ് നമ്മുടെ പ്രതികരണവുമെന്നും അദേഹം വ്യക്തമാക്കി.

Tags: keralahinduജെ നന്ദകുമാര്‍അനന്തപുരി ഹിന്ദു മഹാസമ്മേളനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.