Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഭീകരര്‍ കേന്ദ്രമാക്കിയ ആരാധനാലയം അടച്ചുപൂട്ടണം; മുസ്ലീം സമൂഹം ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി

മുസ്ലീം സമൂഹം ഭീകരവാദികളെ ഒറ്റപ്പെടുത്തണം. കൊലപാതകത്തിന് പള്ളി കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഇമാം സദ്ദാം ഹുസൈന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് നിസ്സാരവല്‍ക്കരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥലത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും പുറന്തള്ളിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പുറമ്പോക്ക് ഭൂമിയില്‍ സ്വന്തം നിലക്ക് അനധികൃതമായി പള്ളി നിര്‍മിച്ചത്. നിയമവിരുദ്ധമായ ഈ നടപടി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 09:44 pm IST
in Parivar

കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ശംഖുവാരത്തോട് മുസ്ലീം പള്ളി അടച്ചുപൂട്ടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുസ്ലീം സമൂഹം ഭീകരവാദികളെ ഒറ്റപ്പെടുത്തണം. കൊലപാതകത്തിന് പള്ളി കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഇമാം സദ്ദാം ഹുസൈന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് നിസ്സാരവല്‍ക്കരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്ഥലത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും പുറന്തള്ളിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പുറമ്പോക്ക് ഭൂമിയില്‍ സ്വന്തം നിലക്ക് അനധികൃതമായി പള്ളി നിര്‍മിച്ചത്. നിയമവിരുദ്ധമായ ഈ നടപടി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

പാലക്കാട് സഞ്ജിത്ത് വധത്തിലും ഇബ്രാഹിം മൗലവി എന്ന ഒരു പള്ളി ഇമാം പ്രതിയാണ്. 2003 ല്‍ മാറാട്  എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ സംഭവത്തിലും കടപ്പുറത്തെ ജുമാ മസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു ആസൂത്രണം നടന്നത്. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തത് പള്ളിയില്‍ നിന്നായിരുന്നു.

പൂന്തുറ കലാപത്തിലും കേന്ദ്രമായത് പള്ളിയായിരുന്നു. ആരാധനാലയങ്ങളുടെ മറവിലും മദ്രസകള്‍ വഴിയും ഭീകരവാദം വളര്‍ത്തുന്നുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്. ഓപ്പറേഷന്‍ പീജിയണ്‍ എന്ന പേരില്‍ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മുസ്ലീം യുവാക്കളെ കടുത്ത മതചിന്തയില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭീകരവാദത്തോടുള്ള പിണറായി സര്‍ക്കാരിന്റെ മൃദു സമീപനം അവസാനിപ്പിക്കണമെന്ന് ആര്‍.വി. ബാബു ആവശ്യപ്പെട്ടു.

Tags: terroristsമുസ്ലീംHinduAikyaVedi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.