Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിമര്‍ശന വാര്‍ത്തകള്‍ സഹിക്കാന്‍ വയ്യ; മെഡിക്കല്‍ കോളജില്‍ മാധ്യമവിലക്ക്, ആശുപത്രി പരിസരത്ത് ഇനി പത്ര വില്പന വേണ്ടെന്ന് ആര്‍എംഒയുടെ ഉത്തരവ്

പത്രവില്പനക്കായി ക്രമീകരിച്ചിരുന്ന മേശയും, കസേരയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആശുപത്രി പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. നിര്‍ധന കുടുംബത്തിലുള്ള മുളങ്കുന്നത്ത്കാവ് അക്കോടിക്കാവ് സ്വദേശി സലീഷും ഭാര്യ രമ്യയുമാണ് ആശുപത്രിയില്‍ പത്രം വിറ്റ് ഉപജീവനം നടത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 10:46 am IST
inThrissur
സലീഷും രമ്യയും കുഞ്ഞിനോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്‍പില്‍

സലീഷും രമ്യയും കുഞ്ഞിനോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്‍പില്‍

വടക്കാഞ്ചേരി: വിമര്‍ശന വാര്‍ത്തകള്‍ സഹിക്കാന്‍ വയ്യ. മുളങ്കുന്നത്തുകാവ്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാധ്യമ വിലക്ക്. പത്ര ദൃശ്യമാധ്യമങ്ങളിലൂടെ വികസന മുരടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നതിന്റെ അസഹിഷ്ണുതയുടെ ഭാഗമായാണ് വിലക്കേര്‍പ്പെടുത്തിയത്.  

ആശുപത്രി പരിസരത്ത് ഇനി പത്ര വില്പന വേണ്ടെന്ന് ആര്‍എംഒ ഡോ.രന്ദീപ് ഉത്തരവിട്ടു. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിര്‍ധന കുടുംബം പത്രവില്പനക്കായി ക്രമീകരിച്ചിരുന്ന മേശയും, കസേരയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആശുപത്രി പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. നിര്‍ധന കുടുംബത്തിലുള്ള മുളങ്കുന്നത്ത്കാവ് അക്കോടിക്കാവ് സ്വദേശി സലീഷും ഭാര്യ രമ്യയുമാണ് ആശുപത്രിയില്‍ പത്രം വിറ്റ് ഉപജീവനം നടത്തിയിരുന്നത്.  

ആര്‍ക്കും ശല്യമില്ലാത്ത ഒരു മൂലയിലായിരുന്നു ഇവരുടെ പത്ര- മാസിക വില്‍പ്പന. എല്ലാ പത്രങ്ങളും ഇവിടെ ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ക്കും ഏറെ ആശ്വാസമായിരുന്നു. ഏഴ് വര്‍ഷമായി ദമ്പതികള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുന്നത്. മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഫാസിസ്റ്റ് നയങ്ങള്‍ അംഗീകരിക്കില്ലെന്ന് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചു.  

ആശുപത്രി ആരംഭിച്ച കാലം മുതല്‍ രോഗികള്‍ക്കും കൂട്ടിരിപ്പു കാര്‍ക്കും വാര്‍ത്തകള്‍ അറിയുന്നതിനും ശാരീരിക അവശത അനുഭവിക്കുന്ന വില്പനക്കാര്‍ക്ക് വരുമാന ദായമാകുന്നതുമായ പത്രവിതരണം തടഞ്ഞ ആശുപത്രി അധികൃതരുടെ നടപടിയെ നാട്ടുകാരുള്‍പ്പെടെ ചോദ്യം ചെയ്യുകയാണ്.

Tags: ThrissurhospitalMedical College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.