Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോപ്പുലര്‍ ഫ്രണ്ട്: സങ്കീര്‍ണ്ണമായ ഭീകര സംഘടന; രാവണക്കോട്ട തകര്‍ന്നു തുടങ്ങി;എല്ലാ കളികളും രഹസ്യാന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കി

സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് 99% വിദേശത്ത് നിന്നായിരുന്നു.

Janmabhumi Online by Janmabhumi Online
Apr 21, 2022, 06:46 am IST
in Article
MK അഷ്‌റഫ്, സിദ്ധിക്ക് കാപ്പന്‍

MK അഷ്‌റഫ്, സിദ്ധിക്ക് കാപ്പന്‍

FacebookTwitterWhatsAppTelegramLinkedinEmail

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ… ഭാരതം കണ്ടതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ഭീകര സംഘടന… ശരിക്കും ഇതൊരു മാരീചനായിരുന്നു… മതത്തില്‍ വേരുള്ള, വിവിധ സംഘടനകള്‍ ഉള്ളില്‍ ഒളിപ്പിച്ച, മത പ്രഭാഷണം, സാമൂഹിക സേവനം, തീവ്രവാദം, കില്ലര്‍ സ്‌ക്വാഡുകള്‍ തുടങ്ങിയപ്രത്യേകം വിഭാഗങ്ങള്‍ ഉളള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. 

ഇവരില്‍ ഉള്ളവര്‍ക്ക് പരസ്പരം അറിയില്ല… അത് കൊണ്ട് തന്നെ സംഘടനയുടെ രൂപരേഖ പോലീസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.

 സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് 99% വിദേശത്ത് നിന്നായിരുന്നു. കോടികള്‍ നിമിഷം കൊണ്ട് വിവിധ സംഘടനകളിലേക്ക് കുമിഞ്ഞു കൂടും. അത് ഉപയോഗിച്ചു ഭാരതത്തില്‍ മൊത്തം തീവ്രവാദ സ്ലീപ്പര്‍ സെല്‍സ് ഉണ്ടാക്കുക. കലാപങ്ങള്‍, രാഷ്‌ട്ര വിരുദ്ധ സമരങ്ങള്‍ക്കൊക്കെ ഫണ്ടിങ് നടത്തുക, എതിരാളികളെ കൊന്നൊടുക്കി ആ കേസുകള്‍ പണമെറിഞ്ഞു മായ്ച്ചു കളയുക ഇതൊക്കെയായിരുന്നു അവര്‍ ചെയ്തീരുന്നത്.

NID, ED, IB ഇവരെ നിരന്തരം വീക്ഷിച്ചു കൊണ്ടിരുന്നു… അപ്പോളാണ് CAA വിരുദ്ധ സമരവും ഉത്തര്‍ പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗ പ്രശ്‌നവും ഉയര്‍ന്നു വന്നത്. ഇത് രണ്ടും ആളിക്കത്തിക്കാനും അക്രമ സമരമാക്കാനും പോപ്പുലര്‍ ഫ്രണ്ട് കോടികള്‍ ഒഴുക്കി. ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ഘോഷ യാത്രയ്‌ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ തീവെപ്പിനും കല്ലേറിനും പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് നേതൃത്വം നല്‍കിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് സിദ്ധിക്ക് കാപ്പന്‍ അറസ്റ്റിലായി… അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം മൂടി അഴിഞ്ഞു വീഴാന്‍ തുടങ്ങി. വിദേശത്ത് നിന്ന് കോടികളുടെ ഫണ്ട് എങ്ങനെ വരുന്നു അത് എങ്ങനെ വൈറ്റ് ആക്കുന്നു. എന്നതൊക്കെ NIA ക്കും ED ക്കും മനസ്സിലായി.

വിദേശത്തു പോപ്പുലര്‍ ഫ്രണ്ടിന് നിരവധി ബാര്‍ ഹോട്ടലുകളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടെന്ന് ED കണ്ടെത്തി. കേരളത്തില്‍ മൂന്നാറിലെ വില്ലാ വിസ്റ്റ പ്രോജക്റ്റ് കള്ളപ്പണം വെളുപ്പിക്കാന്‍ ഉണ്ടാക്കിയ കമ്പനിയാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ആളാണ് MK അഷ്‌റഫ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസില്‍ ഫണ്ട് നല്‍കി സഹായി ച്ചത് ഇയാളാണ്.

കഴിഞ്ഞ ഡിസംബറില്‍ മൂവാറ്റുപുഴയി ലെ അഷ്‌റഫിന്റെ വീട്ടില്‍ ED റെയ്ഡിന് വന്നപ്പോള്‍ നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പോപ്പുലര്‍ ഫ്രണ്ടുകാരാണ് തടിച്ചു കൂടി ഭീകാന്തരീക്ഷം സൃഷ്ടിച്ചത്. അപ്പോള്‍ തന്നെ ED ക്ക് മനസ്സിലായി തങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിയെന്ന്. അന്നത്തെ റെയ്ഡ് CRPF, പോലീ സ് എന്നിവരുടെ സംരക്ഷണത്തിലാണ് പൂര്‍ത്തിയാക്കിയത്. ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ കണ്ടെടുത്തു. 

രേഖകള്‍ പരിശോധിച്ചതിന്റെ ഫലമായി കഴിഞ്ഞ മാസം കരിപ്പൂര്‍ വഴി രാജ്യം വിടാന്‍ നോക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ റസാക്കിനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.

MKഅഷ്‌റഫിനെ ED ഡല്‍ഹി ക്ക് വിളിപ്പിച്ചു അറസ്റ്റ് ചെയ്തു. അതെ പോപ്പുലര്‍ ഫ്രണ്ടിന്റെ രാവണക്കോട്ട തകര്‍ന്നു തുടങ്ങി.. അവരുടെ എല്ലാ കളികളും രഹസ്യാന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കി.

2010ല്‍ ഇന്റലിജന്‍സ് ബ്യൂറോ ആദ്യ മായി ജഎകയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ‘നിരോ ധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകള്‍ക്കൊപ്പമാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയത്’.

‘സിറ്റിസണ്‍സ് ഫോറം, ഗോവ, കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സൊസൈറ്റി, രാജസ്ഥാന്‍, നാഗ്രിക് അധികാര് സുരക്ഷാ സമിതി, പശ്ചിമ ബംഗാള്‍, ലയോങ് സോഷ്യല്‍ ഫോറം, മണിപ്പൂര്‍, അസോസിയേഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംഘടനകളെല്ലാം പിഎഫ് ഐയുടെ വളരുന്ന ശൃംഖലയുടെ ഭാഗമായിരുന്നു,’ അന്നത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2017ല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആഭ്യന്തര മന്ത്രാലയത്തിന് ഒരു സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതി നെത്തുടര്‍ന്ന് പിഎഫ്‌ഐയെ നിരോധി ക്കണമെന്ന ആവശ്യം വീണ്ടും ശക്ത മായി. ബാബറി മസ്ജിദ് തകര്‍ച്ചയ്‌ക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും ശേഷം 1993ല്‍ രൂപീകരിച്ച നാഷണല്‍ ഡെവ ലപ്‌മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വ്യക്തമാക്കുന്നു.

എന്‍ഡിഎഫ് പിന്നീട് തമിഴ്‌നാട്ടിലെ എംഎന്‍പി, കര്‍ണാടകയിലെ കെഎഫ് ഡി, സിറ്റിസണ്‍സ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സൊസൈറ്റി (രാജസ്ഥാന്‍), നഗ്രിക് അധികാര് സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ച് പിഎഫ്‌ഐ രൂപീകരിച്ചു. 9.11.2006 ന് ബാംഗ്ലൂരിലാണ് പിഎഫ്‌ഐ രൂപീകരണം ആദ്യമായി പ്രഖ്യാപിച്ചത്,’ എന്‍ഐഎ രേഖയില്‍ പറയുന്നു.

കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സോഷ്യല്‍ ഡെമോ ക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപി ഐ) എന്ന രാഷ്‌ട്രീയ സംഘടനയും പോപ്പുലര്‍ ഫ്രണ്ടിന്റേതാണ്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയില്‍ ഉള്‍പ്പെട്ടതിന് പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐ യെയും എന്‍ഐഎ അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

‘മുസ്‌ലിം സമുദായത്തിലെ അംഗങ്ങ ള്‍ക്കെതിരായ ചെറിയ കേസുകളില്‍ പോലും ഇടപെടാനും പ്രതികരിക്കാനും കേഡറുകള്‍ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അങ്ങനെ അവരെ ഫലപ്രദമായി സദാചാര പോലീസാക്കി മാറ്റുന്നു. പ്രവര്‍ത്തകര്‍ക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളില്‍ ആയോധന കലകളിലും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും പരിശീലനം നല്‍കുന്നു,’ എന്‍ഐഎ രേഖയില്‍ പറയുന്നു

ബി അജയന്‍

Tags: CAAപോപ്പുലര്‍ ഫ്രണ്ട്pfiഇഡിislamistsഇസ്ലാമിക തീവ്രവാദംSiddique Kappan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)
Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies