Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ യുദ്ധം: അമേരിക്കയുടെ നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും; റഷ്യ വിരുദ്ധ മുന്നണിയില്‍ വീണ്ടും വിള്ളല്‍

ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ അമേരിക്ക കൈക്കൊള്ളുന്ന ചില നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും. ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയില്‍ പെടുത്തണമെന്നാണ് അമേരിക്ക വാദിക്കുന്നത്. എന്നാല്‍ ഇതിനെ അനുകൂലിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 07:29 pm IST
inWorld

വാഷിംഗ്ടണ്‍: ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തില്‍ അമേരിക്ക കൈക്കൊള്ളുന്ന ചില നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും. ഉക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയില്‍ പെടുത്തണമെന്നാണ് അമേരിക്ക വാദിക്കുന്നത്. എന്നാല്‍ ഇതിനെ അനുകൂലിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.

‘കാരണം ഇരുരാഷ്‌ട്രങ്ങളിലെയും (ഉക്രൈന്‍കാരും റഷ്യക്കാരും) സഹോദര്യം പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് വംശഹത്യ എന്ന വാക്കുപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്”- ഫ്രാന്‍സ് 2 റേഡിയോവില്‍ സംസാരിക്കവേ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളെ വംശഹത്യ എന്ന വാക്കുപയോഗിച്ച് വിശേഷിപ്പിക്കുന്ന ഉചിതമല്ലെന്നാണ് ഫ്രാന്‍സിന്റെ അഭിപ്രായമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് വെസ് ലെ ഡ്രിയന്‍ വിശദീകരിച്ചു.  

ജര്‍മ്മനിയും ഉക്രൈനും തമ്മില്‍ അകല്‍ച്ചയിലാണ്. റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ജര്‍മ്മനി അമാന്തം കാണിക്കുന്നു എന്ന പരാതി പരസ്യമായി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രകടിപ്പിച്ചിരുന്നു. ഇത് മൂലം പോളണ്ടുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രസിഡന്‍റുമാര്‍ ഉക്രൈന്‍ സന്ദര്‍ശിച്ചപ്പോള്‍ ജര്‍മ്മനിയെ ഒഴിവാക്കിയിരുന്നു. ഇതില്‍ ജര്‍മ്മനി തങ്ങള്‍ക്കുള്ള നീരസം പരസ്യമായി ഉക്രൈനെതിരെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അമേരിക്ക ഉപദേശിക്കും പോലെ റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിരോധിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജര്‍മ്മനി. റഷ്യയില്‍ നിന്നുള്ള ഗ്യാസിനെയാണ് ജര്‍മ്മനി പ്രധാനമായും ആശ്രയിക്കുന്നത്. ജര്‍മ്മനിക്കാവശ്യമായ മൂന്നില്‍ ഒന്ന് ഗ്യാസ് എത്തുന്നത് റഷ്യയില്‍ നിന്നാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജര്‍മ്മനിയെ ഉപദേശിക്കുന്നത് ഹൈഡ്രോളിക് ഫ്രാക്ചറിംഗ് രീതി ഉപയോഗിച്ച് ഭൂമിക്കടിയില്‍ നിന്നും കൂടുതല്‍ ഷേയ്ല്‍ എണ്ണയും ഷേയ്ല്‍ ഗ്യാസും ഉപയോഗിക്കണമെന്നാണ്. ഇതുവഴി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പാടെ ഒഴിവാക്കാമെന്നാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയെ ഉപദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തെ ജര്‍മ്മനിയിലെ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക് തള്ളിക്കളഞ്ഞു. നേരത്തെ ആഞ്ചെല മെര്‍ക്കലിന്റെ കാലത്തുള്ള ഭരണകൂടം തള്ളിക്കളഞ്ഞ ആശയമാണിത്.

Tags: യുഎസ് ഉപരോധംസാമ്പത്തിക ഉപരോധംറഷ്യന്‍ അധിനിവേശംഇറക്കുമതിഉപരോധംUkraineറഷ്യയുടെ എണ്ണജര്‍മനിറഷ്യയുടെ ഗ്യാസ്franceഒലഫ് സ്കോള്‍സ്Emmanuel Macronഷെയ്ല്‍ ഗ്യാസ്റഷ്യ- ഉക്രൈന്‍ യുദ്ധംഷെയ്ല്‍ എണ്ണjoe bidenഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.