Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വിടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്; മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ നീക്കണമെന്ന് അന്ത്യശാസനം നല്‍കി രാജ് താക്കറെ

ഇസ്ലാം ഒരിയ്‌ക്കലും നിയമത്തിന് അതീതമല്ലെന്ന് താക്കീത് നല്‍കി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറേ. മാത്രമല്ല, മെയ് 3ന് മുന്‍പ് പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്നും രാജ് താക്കറേ മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ അന്ത്യശാസനം നീട്ടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 03:49 pm IST
inIndia

മുംബൈ: പള്ളിയിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വെറുതെ വിടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ താക്കീത്. മഹാരാഷ്‌ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മത്തീന്‍ ഷെയ്ഖാനിയാണ് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. 

അതേ സമയം മെയ് 3ന് മുന്‍പ് പള്ളികളില്‍ നിന്നും എല്ലാ ലൗഡ് സ്പീക്കറുകളും നീക്കം ചെയ്തിരിക്കണമെന്ന് രാജ്താക്കറെ തന്റെ അന്ത്യശാസനം ആവര്‍ത്തിച്ചു.  ഇസ്ലാം ഒരിയ്‌ക്കലും നിയമത്തിന് അതീതമല്ലെന്നും  രാജ് താക്കറേ  പറഞ്ഞു.  മെയ് 3ന് മുന്‍പ് പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനം നീട്ടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതല്ലെങ്കില്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും രാജ് താക്കേറ മഹാരാഷ്‌ട്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് തിരിച്ചടിക്കാമെന്നും ഇവിടെ സമാധാനമാണ് ആവശ്യമെന്നും രാജ് താക്കറേ പറഞ്ഞു. ലൗഡ് സ്പീക്കറുകളില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് രാജ് താക്കറേയെ വെല്ലുവിളിച്ചിരുന്നു.  

‘ഞങ്ങള്‍ക്കാവശ്യം സമാധാനമാണ്. പ്രാര്‍ത്ഥിക്കുന്നതിന് ആരും എതിരല്ല. പക്ഷെ നിങ്ങള്‍ (മുസ്ലിങ്ങള്‍) ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍ ഞങ്ങളും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. മുസ്ലിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അവരുടെ മതം നിയമത്തിന് അതീതമല്ലെന്നാണ്’- രാജ് താക്കറേ പറഞ്ഞു.

മെയ് മൂന്ന് വരെ കാക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. അതു കഴിഞ്ഞ് ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാത്ത മുസ്ലിം പള്ളികള്‍ക്ക് മുന്‍പില്‍ ഉറക്കെ ഹനുമാന്‍ ചാലിസ മുഴുവന്‍ ശബ്ദത്തിലും വെയ്‌ക്കണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു.

മുസ്ലിം പള്ളികള്‍ എത്ര തവണ നമാസും വാങ്ക് വിളിയും നടത്തുന്നോ അത്രം തവണ ഹനുമാന്‍ ചാലിസയും വെയ്‌ക്കണം. – രാജ് താക്കറേ പറഞ്ഞു. ഏത് പള്ളികളാണ് പൊലീസ് അനുവാദത്തോടെ മൈക്കുപയോഗിച്ച് വാങ്ക് വിളിക്കുന്നത്? ഇത് ഒരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹ്യപ്രശ്‌നമാണെന്നും രാജ് താക്കറേ പറഞ്ഞു.

Tags: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനപള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ഐഎസ്ലൗഡ്സ്പീക്കര്‍ നിരോധനംപോപ്പുലര്‍ ഫ്രണ്ട്pfiമഹാരാഷ്ട്രഇസ്ലാംരാജ് താക്കറെലൗഡ് സ്പീക്കര്‍മുസ്ലിം പള്ളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.