Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനീസ് ടെലികോം ഭീമന്‍ ഹ്വാവേയ്‌ക്ക് സെമികണ്ടക്ടര്‍ നല്‍കാതെ യുഎസ്; ചൈന വിടാന്‍ ജപ്പാന്‍ കമ്പനികളോട് ജപ്പാന്‍; ചൈനയ്‌ക്ക് അടി

ചൈനയെ വരുതിയിലാക്കാനും ചൈനയുടെ കുതിപ്പിന് തടയിടാനും യുഎസും ജപ്പാനും ആസ്‌ത്രേല്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒന്നു ചേര്‍ന്ന് ശ്രമിക്കുന്നു. കോവിഡില്‍ തളര്‍ന്ന ചൈനയ്‌ക്ക് മുഖത്തേറ്റ രണ്ട് അടിയാണ് യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും കിട്ടിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 10:34 pm IST
inWorld

വാഷിംഗ്ടണ്‍: ചൈനയെ വരുതിയിലാക്കാനും ചൈനയുടെ കുതിപ്പിന് തടയിടാനും യുഎസും ജപ്പാനും ആസ്‌ത്രേല്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒന്നു ചേര്‍ന്ന് ശ്രമിക്കുന്നു. കോവിഡില്‍ തളര്‍ന്ന ചൈനയ്‌ക്ക് മുഖത്തേറ്റ രണ്ട് അടിയാണ് യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും കിട്ടിയിരിക്കുന്നത്.

ചൈനയുടെ ടെലകോം ഭീമന്‍ കമ്പനിയായ ഹ്വാവേയ്‌ക്ക് (ഹുവാവേ എന്നും ഉച്ചാരണം) ഇനി മുതല്‍ സെമികണ്ടക്ടര്‍ നല്‍കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ് യുഎസ്. ഒരു വര്‍ഷം 12,0000 കോടി ഡോളറിന്റെ വരുമാനുള്ള ആഗോള ടെലികോം ഭീമനാണ് ചൈനയുടെ ഹ്വാവേ. ഇലക്ട്രോണിക്‌സ് രംഗത്തും (കാറുകളുടേതുള്‍പ്പെടെ) ടെക്‌നോളജി ഉപകരണങ്ങള്‍ക്കും അവിഭാജ്യഘടകമാണ് സെമികണ്ടക്ടറുകള്‍ (ചിപ്പുകള്‍).

രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ചുണ്ടാക്കുന്ന സെമികണ്ടക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഏത് രാജ്യവും യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം. ഇക്കാര്യത്തില്‍ ചൈനീസ് കമ്പനിയുണ്ടെങ്കില്‍ അതിന് അനുമതി നിഷേധിക്കുകയാണ് അമേരിക്ക. ഇതോടെ അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ട്രംപ് കാലത്തിന് ശേഷം ചുടുപിടിക്കുകയാണ്. അമേരിക്കയ്‌ക്ക് പുറമെ, അമേരിക്കയുടെ രഹസ്യ ഡിസൈന്‍ ഉപയോഗപ്പെടുത്തി തായ് വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ എന്നിവരും ചിപ്പുകള്‍ നിര്‍മ്മിച്ചിരുന്നു. അപ്പോള്‍ അമേരിക്ക ചിപ്പുകളുടെ വിതരണം നിരോധിച്ചപ്പോഴും ചൈനയ്‌ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ചിപ്പുകള്‍ വാങ്ങാമായിരുന്നു. ഇപ്പോള്‍ രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ വേണമെങ്കില്‍ അമേരിക്കയുടെ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതുകൊണ്ട് തന്നെ ഒരു രാജ്യത്ത് നിന്നും ചൈനയുടെ ഹ്വാവേയ്‌ക്ക് അമേരിക്കന്‍ ചിപ്പുകള്‍ ലഭിക്കില്ല.

‘ഈ പുതിയ അമേരിക്കന്‍ നിയമം 170 രാജ്യങ്ങളില്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും പ്രവര്‍ത്തനും തുടരാനും അറ്റകുറ്റപ്പണി ചെയ്യാനും സാധിക്കാത്തവിധം കമ്പനിയെ ബാധിച്ചിരിക്കുകയാണ്’ ഹ്വാവേ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ച് സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (ടിഎസ്എംസി) എന്ന തായ് വാന്‍ കമ്പനിയുടെ ചൈനയിലെ ഹ്വാവേയ്‌ക്ക് സെമികണ്ടക്ടര്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

അതുപോലെ ജപ്പാനും പുതിയ പദ്ധതിയുമായി ചൈനയെ അടിക്കാന്‍ രംഗത്തെത്തി. ചൈന വിടാനുള്ള ആഹ്വാനമാണ് ചൈനയിലെ ജപ്പാന്‍ കമ്പനികള്‍ക്ക് ജപ്പാനിലെ ഷിന്‍സോ ആബെ നല്‍കുന്നത്. ഇതിനായി 220 കോടി ഡോളര്‍ നീക്കിവെച്ചിരിക്കുകയാണ് ജപ്പാന്‍. ഇത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയാകും. ചൈനയിലെ ജപ്പാന്‍ കമ്പനികള്‍ വിട്ടുപോയാല്‍ ചൈനയിലെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

Tags: ഹുവാവേജപ്പാന്‍ പ്രധാനമന്ത്രിചിപ്പുകള്‍ജപ്പാന്‍ചൈന വിടുകchinaഷിന്‍സോ ആബെസെമികണ്ടക്ടര്‍ടെലികോംകമ്പനിChinese telecom companiesയുഎസ് ചൈന വ്യാപാരയുദ്ധംഷീ ജിന്‍പിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.