Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനിലെ മതപുരോഹിതനെ ജയിലില്‍ നിന്നും സ്ഥിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സി ഐആര്‍എഫ്

ഇറാനിലെ മതപുരോഹിതനായ പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിക്ക് ശമ്പളത്തോടുകൂടി കുറച്ചുകാലത്തേക്ക് അവധി നല്‍കിയ ഇറാന്‍ സര്‍ക്കാരിന്റെ നടപടിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്- അന്താരാഷ്‌ട്ര മതസ്വാതന്ത്യത്തിനുള്ള യുഎസ് കമ്മീഷന്‍) സ്വാഗതം ചെയ്തു. അതേ സമയം പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിയെ എന്നെന്നേക്കുമായി തടവില്‍ നിന്നും മോചിപ്പിക്കണമെന്നും യുഎസ് സി ഐആര്‍എഫ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 06:20 pm IST
in World

വാഷിംഗ്ടണ്‍, ഡിസി: ഇറാനിലെ മതപുരോഹിതനായ പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിക്ക് ശമ്പളത്തോടുകൂടി കുറച്ചുകാലത്തേക്ക് അവധി നല്‍കിയ ഇറാന്‍ സര്‍ക്കാരിന്റെ നടപടിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്- അന്താരാഷ്‌ട്ര മതസ്വാതന്ത്യത്തിനുള്ള യുഎസ് കമ്മീഷന്‍) സ്വാഗതം ചെയ്തു. അതേ സമയം പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിയെ എന്നെന്നേക്കുമായി തടവില്‍ നിന്നും മോചിപ്പിക്കണമെന്നും യുഎസ് സി ഐആര്‍എഫ് ആവശ്യപ്പെട്ടു.

2018നാണ് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂസഫ് നാദര്‍ഖാനിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു, സയെണിസം(ജൂതന്‍മാര്‍ക്ക് പലസ്തീനില്‍ അധികാരം നേടിക്കൊടുത്ത രാഷ്‌ട്രീയ പ്രസ്ഥാനവും ആശയങ്ങളും) പ്രോത്സാഹിപ്പിക്കുന്നു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ്.

‘ഇറാനിലെ ഇവിന്‍ ജയിലില്‍ നിരവധി വര്‍ഷങ്ങള്‍ തടവിലിട്ടതിനും ഗുരുതരമായ രോഗബാധയ്‌ക്കും ശേഷം പാസ്റ്ററായ നാദര്‍ഖാനിയ്‌ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി (ഫേളോ) നല്‍കിയ നടപടിയെ സ്വാഗതം ചെയ്യുന്നു’- യുഎസ് സി ഐആര്‍എഫ് അധ്യക്ഷ നാദിന്‍ മെയ്ന്‍സ പറഞ്ഞു. നദീന്‍ മെയ്ന്‍സയാണ് മനസാക്ഷിയുളള മത തടവുകാര്‍ എന്ന യുഎസ് സി ഐആര്‍എഫ് പദ്ധതിയിലൂടെ പാസ്റ്റര്‍ നാദര്‍ഖാനിക്ക് വേണ്ടി വാദിച്ചത്. ‘പാസ്റ്റര്‍ നാദര്‍ഖാനിയെ എന്നെന്നേയ്‌ക്കുമായി തടവില്‍ നിന്നും മോചിപ്പിക്കണം. അവരവരുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനില്‍ ജയിലില്‍ കഴിയുന്ന മറ്റ് മതത്തടവുകരെയും ഇറാന്‍ മോചിപ്പക്കണം’- യുഎസ് സി ഐആര്‍എഫ് പറയുന്നു.

ഇറാനില്‍ 400 പേര്‍ അംഗങ്ങളായുള്ള പള്ളിയുടെ മേധാവിയാണ് പാസ്റ്റര്‍ യൂസഫ് നാദര്‍ഖാനി. 2010ല്‍ ഒരു ഇറാന്‍ കോടതി അദ്ദേഹത്തിന് മതവഞ്ചനയുടെ പേരില്‍ വധശിക്ഷ വിധിച്ചു. എന്നാല്‍ 2012ല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍ 2017ല്‍ പാസ്റ്റര്‍ നാദര്‍ഖാനി വീണ്ടും വിചാരണ നേരിടേണ്ടി വന്നു. ദേശസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു, സയേനിസ്റ്റ് ക്രിസ്ത്യന്‍വിശ്വാസം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അദ്ദേഹത്തെ വിചാരണ ചെയ്തത്. അതിന്റെ പേരില്‍ 10 വര്‍ഷത്തെ തടവാണ് വിധിച്ചത്. 2018 ജൂലായില്‍ പസ്റ്റര്‍ നാദര്‍ഖാനിയുടെ വീട് ഇറാന്‍ പട്ടാളക്കാര്‍ റെയ്ഡ് ചെയ്തു. അവിടെ നിന്നും അദ്ദേഹത്തെ ടെഹ്‌റാനിലെ ഇവിന്‍ ജയിലിലേക്ക് കൊണ്ടുപോയി. മര്‍ദ്ദിക്കുകയും ചെയ്തു. നാദര്‍ഖാനിയുടെ മക്കള്‍ക്ക് വിദ്യാഭ്യാസപുരോഗതിയും ഇറാന്‍ സര്‍ക്കാര്‍ തടഞ്ഞതിനാല്‍ മൂന്നാഴ്ച നാദര്‍ഖാനി തടവില്‍ നിരാഹാരസമരം നടത്തുകയുണ്ടായി. 2020 ജൂണില്‍ നാദര്‍ഖാനിയുടെ തടവ് ശിക്ഷ ആറ് വര്‍ഷമാക്കി ചുരുക്കി. 2021 ഫിബ്രവരിയില്‍ ഇവിന്‍ ജയിലില്‍ കോവിഡ് മഹാമാരി സംക്രമിച്ചതോടെ നാദര്‍ഖാനിയ്‌ക്കും രോഗബാധയുണ്ടായി. 2024 ജൂലായിലാണ് നാദര്‍ഖാനി ജയില്‍ മോചിതനാകേണ്ടത്.

മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന രാജ്യമെന്ന നിലയില്‍ പ്രത്യേക ആശങ്കയുള്ള രാഷ്‌ട്രമായി ഇറാനെ കണക്കാക്കണമെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയത്തോടെ യുഎസ് സി ഐആര്‍എഫ് 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് സി ഐആര്‍എഫ് ഇറാനില്‍ മതത്തെ അടിച്ചമര്‍ത്തുന്നതില്‍ കാണുന്ന ഉയര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്ന പ്രത്യേക റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിരുന്നു.

Tags: മതസ്വാതന്ത്ര്യംReligious Persecutionപാസ്റ്റര്‍ യൂസഫ് നാദര്‍ഖാനിസയെനിസംഫേളോനദീന്‍ മെയ്ന്‍സFourഇവിന്‍ ജെയില്‍യുഎസ്ടെഹ്റാന്‍iranയുഎസ്‌സിഐആര്‍എഫ്pastor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.