Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭഗവദ്ഗീത തിന്മയാണ്, ബൈബിളാണ് നല്ലത്’ കന്യാകുമാരിയിലെ സ്‌കൂള്‍ ടീച്ചര്‍ക്കെതിരെ മതപരിവര്‍ത്തന പരാതിയുമായി വിദ്യാര്‍ത്ഥിനി

തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ സ്‌കൂള്‍ അധ്യാപിക ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുകയും ക്രിസ്ത്യന്‍ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതായി പരാതി. ഇതുവഴി ക്രമേണ കുട്ടികളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളിലേക്ക് വശീകരിക്കുകയായിരുന്നു അധ്യാപികയുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 10:54 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ സ്‌കൂള്‍ അധ്യാപിക ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുകയും ക്രിസ്ത്യന്‍ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതായി പരാതി. ഇതുവഴി ക്രമേണ കുട്ടികളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളിലേക്ക് വശീകരിക്കുകയായിരുന്നു അധ്യാപികയുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു.

ഇത് സംബന്ധിച്ച കണ്ണാട്ടുവിളൈ ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ തയ്യല്‍ ടീച്ചര്‍ ബിയാട്രീസ് തങ്കം എന്ന അധ്യാപികക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അച്ഛനമ്മമാരാണ് പരാതി നല്‍കിയത്.

ഹിന്ദു ദേവതമാരെയും വിശ്വാസങ്ങളെയും കുറിച്ച് വിമര്‍ശനാത്മകമായ കാര്യങ്ങളാണ് ഈ ടീച്ചര്‍ പറയുന്നതെന്ന് പരാതിയുണ്ട്. ക്ലാസില്‍ ബൈബിള്‍ വായിക്കാന്‍ പറയാറുണ്ടെന്നും ആരോപണമുണ്ട്. ഞങ്ങള്‍ ഹിന്ദുമതത്തില്‍പ്പെട്ടവരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ ഭഗവദ്ഗീത തിന്മയാണെന്നുേം ബൈബിള്‍ നല്ലതാണെന്നും അധ്യാപക അവകാശപ്പെടാറുള്ളതായും കുട്ടികള്‍ പരാതിപ്പെടുന്നു.

കുരിശു വരയ്‌ക്കാനും മുട്ടുകുത്താനും കൈകൂപ്പി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാനും അധ്യാപിക പറഞ്ഞതായും കുട്ടികള്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങളെ തുടര്‍ന്ന് തല്‍ക്കാലം സ്‌കൂള്‍ ഈ ടീച്ചറെ സസ്‌പെന്‍റ് ചെയ്തിരിക്കുകയാണ്.

കുട്ടിയുടെ വീഡിയോ വൈറല്‍

ഈ കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അധ്യാപികയെക്കുറിച്ച് ഈ കുട്ടി പരാതിപ്പെടുന്നതിന്റെ വീഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെല്ലാം വിദ്യാര്‍ത്ഥി വിശദീകരിക്കുന്നുണ്ട്. ഒരു ക്രിസ്ത്യാനിയും ഒരു സാത്താനും (ഇവിടെ ഒരു ഹിന്ദുവിനെയാണ് സാത്താനായി ചിത്രീകരിച്ചിരിക്കുന്നത്) കൂടി ബൈക്കില്‍ പോകുന്ന കഥ ടീച്ചര്‍ പറയാറുണ്ടെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ബൈക്ക് ആക്‌സിഡന്റില്‍ ക്രിസ്ത്യാനിയും ഹിന്ദുവായ സാത്താനും മരിക്കുന്നു. എന്നാല്‍ ബൈബിള്‍ വായിച്ചതോടെ ഇരുവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇതാണ് കഥ.

മനസാക്ഷിയില്ലേ?- കാഞ്ചന്‍ ഗുപ്ത

ഇത്തരം ടീച്ചര്‍മാരെ ഇനിയുള്ള കാലം ജയിലിലടക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് ഉപദേശകനായ കാഞ്ചന്‍ ഗുപ്ത പറയുന്നു. മനസാക്ഷി എന്നൊന്ന് ഇപ്പോള്‍ നിലനില്‍ക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Tags: conversionതമിഴ്നാട്മതപരിവര്‍ത്തനംBhagavad GitaForced Conversionബൈബിള്‍Kanyakumariബിയാട്രീസ് തങ്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.