Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

വിവാദങ്ങള്‍ക്ക് വിരാമം; രണ്‍ബീര്‍ കപൂറും ആല്യാ ഭട്ടും വിവാഹിതരാകുന്നു; തീയതി പുറത്ത് വിട്ട് കുടുംബം

2017 ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 12:48 pm IST
inBollywood

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് രണ്‍ബീര്‍- ആല്യ വിവാഹ തീയതി പുറത്തുവിട്ട് ഭട്ട് കുടുംബം. ഏപ്രില്‍ 14 ന് മുംബൈയില്‍ വെച്ച് രണ്‍ബീര്‍ കപൂറും ആല്യ ഭട്ടും വിവാഹിതരാകും. ബാന്ദ്രയിലെ രണ്‍ബീറിന്റെ വീട്ടിലാകും വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങ് 13ന് നടക്കുമെന്നും ആല്യയുടെ പിതാവിന്റെ സഹോദരന്‍ റോബിന്‍ ഭട്ട് പറഞ്ഞു.  

2017 ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്. 2018 ല്‍ നടന്ന സോനം കപൂറിന്റെ വിവാഹ ചടങ്ങില്‍ ഒരുമിച്ച് എത്തിയതോടെ ഊഹാപോഹങ്ങള്‍ ഒഴിഞ്ഞ് ചിത്രം വ്യക്തമായി. ശേഷം ഒരു അഭിമുഖത്തില്‍ തങ്ങള്‍ ഡേറ്റിങ്ങിലാണെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇസ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. 2020ല്‍തന്നെ  ഇരുവരും വിവാഹം കഴിക്കുമെന്ന് രണ്‍ബീര്‍ വ്യക്തമാക്കിയെങ്കിലും കൊവിഡ് സാഹചര്യം കാരണം വിവാഹം നീണ്ടുപോകുകയായിരുന്നു.  

പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് പ്രണയം ആരംഭിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 09 ന് പുറത്തിറങ്ങും.  

39 കാരനായ രണ്‍ബീര്‍ താരദമ്പതികളായ റിഷി കപൂറിന്റേയും നീതു സിംഗിന്റേയും മകനാണ്. 2007ല്‍ പുറത്തിറങ്ങിയ സാവരിയായാണ് ആദ്യ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ സഞ്ചു ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

29 കാരിയായ ആല്യ ഭട്ട് ബ്രിട്ടീഷ് പൗരയാണ്. സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ്. 1999ല്‍ പുറത്തിറങ്ങിയ സംഘര്‍ഷ് എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് ആല്യ ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത്. 2012 ല്‍ പുറത്തിറക്കിയ കരണ്‍ജോഹര്‍ സിനിമ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നായികയായി അരങ്ങേറ്റം. രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.  

Tags: bollywoodകുടുംബംആലിയ ഭട്ട്വിവാഹംകരണ്‍ ജോഹര്‍രണ്‍ബീര്‍ കപൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.