Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അംബികയുടെ ഇന്ത്യാ ബുള്ളറ്റ് യാത്രയ്‌ക്ക് ഇനി രണ്ടുനാള്‍; യാത്ര അതിര്‍ത്തി കാത്ത സൈനികരുടെ വിധവകളെ കാണാന്‍

പത്തൊമ്പതാം വയസ്സില്‍ അംബിക ബികോമിനു പഠിക്കുമ്പോഴാണ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ശിവരാജിനെ നഷ്ടമാകുന്നത്. ആ ഓര്‍മയിലാണ് അവര്‍ രാജ്യമാകെ പട്ടാളക്കാരുടെ വിധവകളെ സന്ദര്‍ശിക്കുന്നത്.

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Apr 9, 2022, 12:00 pm IST
inKerala

കൊച്ചി: അതിര്‍ത്തികാത്ത സൈനികരുടെ വിധവകളെ കാണാന്‍ ഭര്‍ത്താവ് ശിവരാജ് ഹരിഹരന്റെ ഓര്‍മകളുമായി അംബിക 11ന് ബുള്ളറ്റില്‍ ഇന്ത്യയൊട്ടാകെയുള്ള യാത്ര തുടങ്ങും. ഇന്ത്യാ ബുള്ളറ്റ് യാത്രയ്‌ക്ക് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ‘സോളോ റൈഡ് ‘ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലുടനീളമുള്ള ആകാശവാണി റെയിന്‍ ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര. 14 സംസ്ഥാനങ്ങളിലൂടെ നടത്തുന്ന യാത്ര പട്ടാളക്കാര്‍ക്കും വിധവകള്‍ക്കും വേണ്ടിയാണെന്ന് അംബിക സാക്ഷ്യപ്പെടുത്തുന്നു.  

പത്തൊമ്പതാം വയസ്സില്‍ അംബിക ബികോമിനു പഠിക്കുമ്പോഴാണ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ശിവരാജിനെ നഷ്ടമാകുന്നത്. ആ ഓര്‍മയിലാണ് അവര്‍ രാജ്യമാകെ പട്ടാളക്കാരുടെ വിധവകളെ സന്ദര്‍ശിക്കുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം ബിരുദം പൂര്‍ത്തീകരിച്ച് അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, തന്റെ മേഖല ഇതല്ലന്ന തിരിച്ചറിവുണ്ടായപ്പോഴാണ് റേഡിയോ ജോക്കി ആകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. കൊച്ചി ആകാശവാണിയില്‍ എത്തിച്ചേര്‍ന്നതായിരുന്നു ജീവിതത്തില്‍ വഴിത്തിരിവായതെന്ന് അംബിക പറഞ്ഞു. 50 ദിവസം കൊണ്ട് ഇന്ത്യ ചുറ്റുകയാണ് ലക്ഷ്യം. 

Tags: WidowsoldiersAmbikaSolo ride
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Entertainment

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

Kerala

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.