Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ജില്ലയില്‍ പ്രത്യേക പഠനസംഘം; വനവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബിജെപി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ കണ്‍വീനര്‍ ആയുള്ള സമിതിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോക്ടര്‍ കെ. എസ്. രാധാകൃഷ്ണന്‍, ഡോക്ടര്‍ പ്രമീള ദേവി, പാര്‍ട്ടി വക്താവ് കെ വി എസ് ഹരിദാസ് എന്നിവരാണുള്ളത്. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം നേതാക്കള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 09:54 pm IST
in Kerala

വയനാട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നിയോഗിച്ച ഉന്നതതല പഠനസംഘം വയനാട് ജില്ലയിലെ ആദിവാസി കോളനികളില്‍ സന്ദര്‍ശനം തുടങ്ങി. ആദിവാസി ക്ഷേമ വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും പ്രശ്‌നങ്ങള്‍ പഠിക്കാനുമായാണ് പാര്‍ട്ടി ഈ നേതൃ സംഘത്തെ നിയോഗിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ കണ്‍വീനര്‍ ആയുള്ള സമിതിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോക്ടര്‍ കെ. എസ്. രാധാകൃഷ്ണന്‍, ഡോക്ടര്‍ പ്രമീള ദേവി, പാര്‍ട്ടി വക്താവ് കെ വി എസ് ഹരിദാസ് എന്നിവരാണുള്ളത്. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം നേതാക്കള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലെ അടുത്ത എട്ടോളം വനവാസി കോളനികളില്‍ ഇന്ന് സംഘം സന്ദര്‍ശനം നടത്തി. നാളെ വൈകുന്നേരം സന്ദര്‍ശനം പൂര്‍ത്തിയാക്കും. വനവാസി ഊരുകളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരവും അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നതും ആണ് എന്ന് എന്ന ബിജെപി പഠന സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ വനവാസി ക്ഷേമത്തിനുവേണ്ടി ചെലവിടുന്നുണ്ടെങ്കിലും അതൊന്നും യഥാര്‍ത്ഥ വനവാസികള്‍ ക്ക് ലഭ്യമാകുന്നില്ല എന്നതാണ് പ്രഥമദൃഷ്ട്യാ ബോധ്യമായത്.

ഭവന നിര്‍മ്മാണം, ശൗചാലയങ്ങളുടെ  കാര്യം, കുടി വെള്ളത്തിന്റെ പ്രശ്‌നങ്ങള്‍ അങ്ങനെ സര്‍വ്വ രംഗത്തും പോരായ്‌മകള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.  പദ്ധതികള്‍ വേണ്ടവിധം നടപ്പിലാക്കാതെ പദ്ധതി നടത്തിപ്പില്‍ കയ്യിട്ടുവാരി പാവപ്പെട്ട വനവാസികളെ വിഷമത്തില്‍ ആക്കുകയാണ് കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ ചെയ്തത്. കേന്ദ്ര പദ്ധതികള്‍ പോലും വേണ്ടവിധം നടപ്പിലാക്കിയിട്ടില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്‌നങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ ഉടനെ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍ പറഞ്ഞു.

Tags: bjpപട്ടികജാതി പട്ടികവര്‍ഗ്ഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.