Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോപകുമാറിന് ജീവിത വെളിച്ചമേകാന്‍ ഇനി സുധാമണി ഒപ്പമുണ്ട്…

ഒരു കാലത്ത് തന്റെ ശിഷ്യയായിരുന്ന സുധാമണി അവിചാരിതമായാണ് ഗോപകുമാറിന്റെ ജീവിത സഖിയായത്. കാളകെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലയ്ന്റ് വിദ്യാലയത്തിലെ സംഗീത അദ്ധ്യാപകനാണ് ഗോപകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 11:13 am IST
inKerala
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ വച്ച് ഗോപകുമാര്‍ സുധാമണിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ വച്ച് ഗോപകുമാര്‍ സുധാമണിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു

കോട്ടയം:  ഇരുളടഞ്ഞ വഴികളില്‍ ആകസ്മിക സമാഗമമായിരുന്നു ഗോപകുമാറിന്റെയും സുധാമണിയുടെയും മാംഗല്യം. ഇരുവരും ജന്മനാ തൊണ്ണൂറുശതമാനവും കാഴ്ചയില്ലാത്തവര്‍. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലാണ് ഇന്നലെ വിവാഹ ചടങ്ങുകള്‍ നടന്നത്.  

 ഒരു കാലത്ത് തന്റെ ശിഷ്യയായിരുന്ന സുധാമണി അവിചാരിതമായാണ് ഗോപകുമാറിന്റെ ജീവിത സഖിയായത്. കാളകെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലയ്ന്റ് വിദ്യാലയത്തിലെ സംഗീത അദ്ധ്യാപകനാണ് ഗോപകുമാര്‍.  

  അവിടുത്തെ അദ്ധ്യാപകരാണ് കല്യാണ ആലോചന കൊണ്ടുവരുന്നത്.പെണ്ണ് കാണല്‍ ചടങ്ങിനെത്തിയപ്പോഴാണ് തിരുവനന്തപുരത്തെ തന്റെ സംഗീത ക്ലാസിലെ പഴയ വിദ്യാര്‍ത്ഥിനിയാണെന്ന് അറിഞ്ഞത്.കോട്ടയം തിടനാട് കൃഷ്ണകൃപയില്‍ പരേതരായ പി.എ. നാണുപിള്ളയുടെയും ശാന്തമ്മ എന്‍.പിള്ളയുടെയും മകനാണ് ഗോപകുമാര്‍ (49) മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആകാശവാണിയിലെ ബി.ഗ്രേഡ് ആര്‍ട്ടിസ്്റ്റാണ് മുളക്കുഴ തൈനിക്കുന്നതില്‍ ഗോപാലപിള്ളയുടെ മകളാണ് ടി.ജി സുധാമണി(48).  

 ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകരായ എസ്. സേതുമാധവന്‍, എ.എം. കൃഷ്ണന്‍, പി.ആര്‍. ശശിധരന്‍,  ക്ഷേത്രീയ സഹസമ്പര്‍ക്ക പ്രമുഖ് പി. എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്തീയ സേവ പ്രമുഖ് എം.സി. വല്‍സന്‍, പ്രാന്ത പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, സഹ പ്രചാരക് പ്രമുഖ് അജയകുമാര്‍, സക്ഷമ സംഘടനാ സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍, സഹസംഘടന സെക്രട്ടറി പി. സുഭാഷ്, ഉപാധ്യക്ഷന്‍ സി.സി. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kottayamവിവാഹംഗോപകുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.