Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംഗീകാരമില്ലാതെ പെട്രോള്‍ പമ്പ് പണിതുയര്‍ത്തിയ സമാജ് വാദി എംഎല്‍എ ബൂള്‍ഡോസര്‍ കൊണ്ട് മറുപടി; യോഗി “ബുള്‍ഡോസര്‍ സ്റ്റൈല്‍” സമൂഹമാധ്യമങ്ങളില്‍ തരംഗം

നിയമപരമായി അംഗീകാരമില്ലാത്ത ഭൂമിയില്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് പെട്രോള്‍ പമ്പ് പണിത സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്‌ക്ക് മറുപടി ബുള്‍ഡോസര്‍ കൊണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശപ്രകാരം ബരേലി ജില്ലാ ഭരണകൂടമാണ് ജെസിബി ഉപയോഗിച്ച് ഈ പെട്രോള്‍ പമ്പ് പൊളിച്ച് നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 06:45 pm IST
inIndia

ലഖ്‌നോ: നിയമപരമായി അംഗീകാരമില്ലാത്ത ഭൂമിയില്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് പെട്രോള്‍ പമ്പ് പണിത സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്‌ക്ക് മറുപടി ബുള്‍ഡോസര്‍ കൊണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശപ്രകാരം ബരേലി ജില്ലാ ഭരണകൂടമാണ് ജെസിബി ഉപയോഗിച്ച് ഈ പെട്രോള്‍ പമ്പ് പൊളിച്ച് നീക്കിയത്.

ജെസിബി ഉപയോഗിച്ച്  പെട്രോള്‍ പമ്പ് പൊളിച്ച് നീക്കുന്ന വീഡിയോ കാണാം:

സമാജ് വാദി പാര്‍ട്ടി എംഎല്‍യായ ഷാസില്‍ ഇസ്ലാമിന്‍റേതാണ് ഈ പെട്രോള്‍ പമ്പ്. ഭൂപട അംഗീകാരമില്ലാത്ത സ്ഥലത്താണ് പെട്രോള്‍ പമ്പ് പണിതുയര്‍ത്തിയത്. ദല്‍ഹി-രാംപൂര്‍ ഹൈവേയിലാണ് ഈ പെട്രോള്‍ പമ്പ്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണമുയര്‍ത്തി വിവാദമുണ്ടാക്കാനായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ ശ്രമം.

ഷാസില്‍ ഇസ്ലാം കഴിഞ്ഞ ദിവസം ബരേലിയില്‍ യോഗിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യോഗി സമാജ് വാദി പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളുടെ തോക്കുകള്‍ നിന്നും പുകയല്ല, വെടിയുണ്ടളാണ് തുപ്പുക എന്നായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ പ്രകോപന പ്രസംഗം.  

ഇസ്ലാമിന്റെ ഈ പ്രകോപന പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസെടുത്തിരുന്നു. എന്നാല്‍ ഇത് താന്‍ നടത്തിയ പ്രസംഗമല്ല, മറ്റാരോ എഡിറ്റ് ചെയ്ത് കൃത്രിമമായി സൃഷ്ടിച്ച വീഡിയോ ആണെന്ന പ്രസ്താവനയുമായി മുഖം രക്ഷിക്കാന്‍ ഷാസില്‍ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഒരു വാര്‍ത്താചാനലാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത് ചെയ്തതെന്നായിരുന്നു ഷാസില്‍ ഇസ്ലാമിന്റെ വിശദീകരണം.

ഇതിനെതിരെയായിരുന്നു ജെസിബി ഉപയോഗിച്ച് പെട്രോള്‍ പമ്പ് പൊളിച്ച് നീക്കി ഷാസില്‍ ഇസ്ലാമിന് അര്‍ഹിക്കുന്ന മറുപടി യോഗി സര്‍ക്കാര്‍ നല്‍കിയത്.

Tags: യുപി മുഖ്യമന്ത്രിബുള്‍ഡോസര്‍ ബാബഅനധികൃത പെട്രോള്‍ പമ്പ്yogiഷാസില്‍ ഇസ്ലാംയോഗി ആദിത്യനാഥ്ബരേലിഉത്തര്‍പ്രദേശ്daysസമാജ്വാദി പാര്‍ട്ടിബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ജെസിബി സ്റ്റൈല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.