Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൃക്ക രോഗിയുടെ കിടപ്പാടത്തിന്റെ ഒരുഭാഗം പൊളിച്ചു മാറ്റണമെന്ന് കോടതി

സമീപവാസിയുടെ സ്ഥലം ഈ ഒന്നേമുക്കാല്‍ സെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് നല്കിയ ഹര്‍ജിയുടെ തീര്‍പ്പായാണ് കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 12:20 pm IST
inKottayam

കുമരകം: കേവലം ഒന്നേമുക്കാല്‍ സെന്റില്‍ വീടും കടയും നടത്തി കടയിലെ മാത്രം വരുമാനം കൊണ്ട് ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന വൃക്കരോഗിയുടെ കിടപ്പാടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റണമെന്ന് കോടതി ഉത്തരവ്.  

സമീപവാസിയുടെ സ്ഥലം ഈ ഒന്നേമുക്കാല്‍ സെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് നല്കിയ ഹര്‍ജിയുടെ തീര്‍പ്പായാണ് കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലായി.  

കുമരകം അപ്‌സര ജങ്ഷന് സമീപം പച്ചക്കറിക്കട നടത്തുന്ന പൊട്ടിപ്പറമ്പില്‍ സുനിലിന്റെ (44) കിടപ്പുമുറിയുടെ ഒരു ഭിത്തിയും ശുചിമുറിയും പൊളിച്ചു നീക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആകെയുള്ള ഒന്നേമുക്കാല്‍ സെന്റില്‍ 25 വര്‍ഷം മുമ്പ് അച്ഛന്‍ വച്ചതാണ് രണ്ടു മുറിയുള്ള വീട്. നിലവില്‍ ഇത് തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഏതാനും ഭാഗം പൊളിച്ചാല്‍ ഇത് പൂര്‍ണമായും നിലംപൊത്തും. സുനിലും ഭാര്യ ജയനോയും താമസിക്കുന്നതും കട നടത്തുന്നതുമെല്ലാം ഇടുങ്ങിയ ഈ വീട്ടിലാണ്. മക്കളില്ലാത്ത ദമ്പതികളാണിവര്‍. കടയില്‍ നിന്നുള്ള ചെറിയ വരുമാനവും സുമനസുകള്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ടുമാണ് ആഴ്ചയില്‍ രണ്ടു തവണ വീതം ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്നത്.  സുനിലിന്റെ ഭാര്യയ്‌ക്കും ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ കഴിയുകയില്ല. പാലക്കാട്ട് ചെറിയ ജോലികള്‍ ചെയ്തു വന്ന സുനില്‍ രോഗിയായതോടെയാണ് നാലു വര്‍ഷം മുമ്പ് കുമരകത്ത് തിരികെ എത്തിയത്. വില്ലേജില്‍ കൃത്യമായി കരം അടയ്‌ക്കുന്നതും പഞ്ചായത്ത് ലൈസന്‍സുള്ളതും പണയംവച്ച് ബാങ്കില്‍ നിന്ന് ലോണെടുത്തിട്ടുള്ളതുമായ സ്ഥലമാണ് കോടതിയുടെ ദൃഷ്ടിയില്‍ നിയമ വിരുദ്ധമായി മാറിയിരിക്കുന്നത്.  

അയല്‍വാസി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രോഗിയായ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുള്ള വിധി സമ്പാദിച്ചിരിക്കുകയാണെന്ന് സുനില്‍ പറയുന്നു. ഡയാലിസിസ് ചെയ്ത് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന തനിക്ക് കേസു നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്തതാണ് തിരിച്ചടിയായതെന്നും സുനില്‍ പറഞ്ഞു.  

Tags: houseKumarakom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.