Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പലരും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്; സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കെ.വി. തോമസിനെ പുറത്താക്കിയാല്‍ വഴിയാധാരമാവില്ല

ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്‍പര്യമുള്ള ഒരു കൂട്ടരും ഗോഡ്സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 10:21 am IST
inKerala

കണ്ണൂര്‍ : മറ്റ് പാര്‍ട്ടികളിലെ പല നേതാക്കന്മാരും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെ കൂട്ടിപ്പോയവനാണ്  പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും കെ.വി തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്‍.  

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡിന് കെ.വി. തോമസ് കത്തെഴുതിയെങ്കിലും കെപിസിസിയുടെ തീരുമാനം അംഗീകരിക്കണമെന്ന നിലപാടിലായിരുന്നു. ഇതോടെ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തന്റെ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്.  

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാം. വിഷയത്തില്‍ അദ്ദേഹം നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.കെ ബാലനും പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സുധാകരന്‍ പറയുന്നത് പടു വിഡ്ഢിത്തമാണ്. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ അര്‍ഹരല്ലെന്ന സന്ദേശമാണത് നല്‍കുന്നത്. ആര്‍ എസ് എസിനെയും ബിജെപിയേക്കാളും എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയായാണോ സിപിഎമ്മിനെ കോണ്‍ഗ്രസ് കാണുന്നതെന്നും ബാലന്‍ ചോദിച്ചു.  

അതേസമയം സിപിഎം സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ അദ്ദേഹം വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും അറിയിച്ചു. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ അനുഭവം അങ്ങനെയാണ്. മതനിരപേക്ഷതയില്‍ ദേശീയ പ്രാധാന്യമുള്ള വിഷയത്തില്‍ ഊന്നിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതില്‍ ആറ് കോണ്‍ഗ്രസുകാരെ ക്ഷണിച്ചിട്ടുണ്ട്. കെ.വി. തോമസ് ഒരിക്കലും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം.വി. ജയരാജന്‍ പ്രതികരിച്ചു. ഏത് നിമിഷവും ബിജെപിയില്‍ ചേക്കേറാന്‍ കാത്തിരുന്ന ഒരാളാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനായിരിക്കുന്നത്.  

ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്‍പര്യമുള്ള ഒരു കൂട്ടരും ഗോഡ്സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. തീര്‍ച്ചയായും നെഹ്റുവന്റേയും ഗാന്ധിയുടേയും പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കെ.വി തോമസിന് ഇത്തരമൊരു സെമിനാറിലേക്ക് വരാനിരിക്കാനാവില്ലെന്നും എം.വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: കെ.വി.തോമസ്എം.വി. ജയരാജന്‍സിപിഎം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്cpmcongressകെപിസിസിഇ.പി. ജയരാജന്‍കെ. സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.