Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്‍ഗ്രസ് ആയി; അജണ്ട പ്രഖ്യാപിച്ചത് ‘സ്വാഗത’ക്കാരന്‍

പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ കെ റെയില്‍ വിഷയത്തില്‍ ജാഗ്രത വേണമെന്ന പരാമര്‍ശം ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചര്‍ച്ചയായാല്‍, അത് പിണറായി സര്‍ക്കാരിനും മുഖന്ത്രിക്കുമെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും. ഇത് മുന്‍കൂട്ടിക്കണ്ട്, കെ റെയില്‍ കാര്യത്തില്‍ വിശദീകരണം നല്‍കി, അതിനി ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ പിണറായി അജണ്ട പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 09:05 am IST
inKerala

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് പാര്‍ട്ടി ദേശീയ സെക്രട്ടറി നടത്തുന്ന ഉദ്ഘാടന പ്രസംഗത്തിലാണ് പതിവ്. എന്നാല്‍, കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വാഗതം പറഞ്ഞ പിണറായി വിജയന്‍ അജണ്ട പ്രഖ്യാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്‍ഗ്രസായി.  

പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ കെ റെയില്‍ വിഷയത്തില്‍ ജാഗ്രത വേണമെന്ന പരാമര്‍ശം ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചര്‍ച്ചയായാല്‍, അത് പിണറായി സര്‍ക്കാരിനും മുഖന്ത്രിക്കുമെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും. ഇത് മുന്‍കൂട്ടിക്കണ്ട്, കെ റെയില്‍ കാര്യത്തില്‍ വിശദീകരണം നല്‍കി, അതിനി ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ പിണറായി അജണ്ട പ്രഖ്യാപിക്കുകയായിരുന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയം ചര്‍ച്ചയായാല്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്‌ട്ര സിപിഎമ്മിന്റെ നിലപാട് ഉയരും. അപ്പോള്‍ കേരള നിലപാട് വിമര്‍ശിക്കപ്പെടും. അതും മുന്നില്‍ക്കണ്ടാണ് പിണറായിയുടെ പ്രസംഗം.  

കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നു, സംസ്ഥാനത്തെ പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നമുണ്ടാക്കുന്നുവെന്ന പിണറായിയുടെ പ്രസംഗവും കോണ്‍ഗ്രസ് അജണ്ടയില്‍ വൈരുദ്ധ്യം ഉണ്ടാക്കുന്നതായി. മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ തയാറാക്കിയ അജണ്ടയായിരുന്നു യെച്ചൂരിയടേത്. മോദി സര്‍ക്കാര്‍ സഹകരിക്കുന്നുവെന്ന പിണറായി പ്രസ്താവിച്ചതോടെ അതും മുടങ്ങി. ഇനി മോദി സര്‍ക്കാര്‍ വിരുദ്ധ ചര്‍ച്ചയും കെ റെയില്‍, ഹൈസ്പീഡ് റെയില്‍ വിഷയങ്ങള്‍ ചര്‍ച്ചയായാല്‍ പിണറായിക്ക് ക്ഷീണമാകും. ചര്‍ച്ചചെയ്യാതിരുന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി കോണ്‍ഗ്രസാകുമെന്നതാണ് സ്ഥിതി.

Tags: cpmcongressപാര്‍ട്ടിpinarayiസിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.