Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു; കായല്‍നിലങ്ങള്‍ മടവീഴ്‌ച്ച ഭീഷണിയില്‍; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കണമെന്ന് കര്‍ഷകര്‍

കഴിഞ്ഞ ദിവസം ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ചമ്പക്കുളം വടക്കേത്തൊള്ളായിരം പാടത്തു മടവീഴ്ചയുണ്ടായി. മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചു ഷട്ടറുകള്‍ താത്കാലികമായി ഉയര്‍ത്തുകയും അധികജലം കടലിലേക്കു ഒഴുക്കിയശേഷം ഷട്ടറുകള്‍ താഴ്‌ത്തുകയും വേണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 09:34 pm IST
inAlappuzha

മങ്കൊമ്പ്: തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുയരുന്നത് പുഞ്ചകൃഷിക്കു ഭീഷണിയാകുന്നു. വിളവെടുപ്പിനു പാകമായ പാടശേഖരങ്ങളും കായല്‍നിലങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ താത്കാലികമായി തുറന്ന് അധികജലം കടലിലേക്കു ഒഴുക്കിക്കളയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.  

കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നു ഒഴുകിയെത്തുന്ന വെള്ളവും കുട്ടനാടന്‍ ജലാശയങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം കുട്ടനാട്ടില്‍ രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഒന്നര അടിയോളം ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വിളവെടുപ്പു നടന്നുകൊണ്ടിരിക്കുന്നതും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതുമായ പാടശേഖരങ്ങളില്‍ പലതിന്റെയും പുറംബണ്ടുകള്‍ ദുര്‍ബലമാണ്.

കായല്‍മേഖലകളില്‍ റാണി, ചിത്തിര, എച്ച് ബ്ലോക്ക്, ഐ ബ്ലോക്ക് തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ മാത്രമാണ് വിളവെടുപ്പു പൂര്‍ത്തിയായിട്ടുള്ളത്. ഇ ബ്ലോക്കു ഇരുപത്തിനാലായിരം കായലില്‍ വിളവെടുപ്പ് ആരംഭഘട്ടത്തിലുമാണ്. മഴവെള്ളം പാടത്തു കെട്ടിക്കിടക്കുന്നതു മൂലം ഇവിടെ യന്ത്രക്കൊയ്‌ത്തിനു വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കാവാലം കൃഷിഭവന്‍ പരിധിയില്‍ വരുന്ന രാമരാജപുരം കായിലും വെള്ളക്കെട്ട് മൂലം വിളവെടുപ്പ് അനിശ്ചിതത്വത്തിലാണ്.

കഴിഞ്ഞ ദിവസം ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ചമ്പക്കുളം വടക്കേത്തൊള്ളായിരം  പാടത്തു മടവീഴ്ചയുണ്ടായി.  മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചു ഷട്ടറുകള്‍ താത്കാലികമായി ഉയര്‍ത്തുകയും അധികജലം കടലിലേക്കു ഒഴുക്കിയശേഷം ഷട്ടറുകള്‍ താഴ്‌ത്തുകയും വേണമെന്നാണ് ആവശ്യം.

Tags: floodകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.