Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എടുക്കാത്ത വായ്‌പയുടെ പേരില്‍ 66 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്, തട്ടിപ്പിന് കൂട്ട് കെഎസ്എഫ്ഇ നീലേശ്വരം ശാഖാ മാനേജരും

കൃഷ്ണന്റെ പേരില്‍ പുല്ലൂര്‍ വില്ലേജിലുള്ള അമ്പത് സെന്റ് സ്ഥലത്തിന്റെ ആധാരവും കെഎസ്എഫ്ഇ നീലേശ്വരം ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. ആധാരം ഉടന്‍ തിരിച്ചുനല്‍കാമെന്ന് കൃഷ്ണനെ വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ ചതിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 11:12 am IST
inKasargod

കാഞ്ഞങ്ങാട്: എടുക്കാത്ത വായ്‌പയുടെ പേരില്‍ അറുപതിയാറു ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്. 66 വയസുകരനായ പുല്ലൂര്‍ സ്വദേശി പി.വി.കൃഷ്ണനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ നീലേശ്വരം ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വായ്‌പാ തട്ടിപ്പിനിരയായ ജാമ്യക്കാരനായ കൃഷ്ണനാണ് 66,18,433 രൂപയുടെ റവന്യു റിക്കവറി നോട്ടീസ് കിട്ടിയത്.  

മടിക്കൈ കീത്തേല്‍ ഹൗസില്‍ കെ.വി.ഉണ്ണികൃഷ്ണന്റെ മകനും പ്രവാസിയുമായ പ്രസാദുമായുള്ള മുന്‍ പരിചയം മുതലെടുത്താണ് ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍ ഹരിപുരത്തെ പി.വി.കൃഷ്ണനെ സമീപിച്ചത്. കൃഷ്ണന്റെ പേരില്‍ പുല്ലൂര്‍ വില്ലേജിലുള്ള അമ്പത് സെന്റ് സ്ഥലത്തിന്റെ ആധാരവും കെഎസ്എഫ്ഇ നീലേശ്വരം ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. ആധാരം ഉടന്‍ തിരിച്ചുനല്‍കാമെന്ന് കൃഷ്ണനെ വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ ചതിച്ചിരിക്കുന്നത്. 66 ലക്ഷത്തിന്റെ റവന്യു റിക്കവറി നോട്ടീസ് ലഭിച്ചതോടെയാണ് കൃഷ്ണന്‍ ചതിക്കപ്പെട്ട വിവരമറിഞ്ഞത്. ഇതിനിടയില്‍ കൃഷ്ണന്റെ ആധാരമുപയോഗിച്ച് അദ്ദേഹത്തിന്റെ പേരിലും ഈ സംഘം വായ്‌പയെടുത്തിട്ടുണ്ട്.  

കെഎസ്എഫ്ഇ നീലേശ്വരം ശാഖാ മാനേജര്‍ ബാബുരാജിന്റെ ഒത്താശയോടെയാണ് തട്ടിപ്പ് മുഴുവനും നടന്നത്. തട്ടിപ്പ് പുറത്തായതോടെ കൃഷ്ണന്റെ മകന്‍ പ്രസാദ് കെഎസ്എഫ്ഇ റീജിണല്‍ ഓഫീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നീലേശ്വരം ശാഖാ മാനേജറായ ബാബുരാജ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 2013ലാണ് തട്ടിപ്പുകളുടെ തുടക്കം. ഈ തട്ടിപ്പുകളെല്ലാം നടത്തിയ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ഗള്‍ഫിലേക്ക് മുങ്ങിയിരിക്കുകയാണ്.  

എടുക്കാത്ത വായ്‌പയുടെ പേരില്‍ പ്രതിസന്ധിയിലാണ് ഇപ്പേള്‍ കൃഷ്ണന്‍. പേരൂര്‍ സദ്ഗുരു സ്‌കൂളിന് സമീപത്തെ 50 സെന്റ് ഭൂമിയുടെ ആധാരമാണ് ഉണ്ണികൃഷ്ണനെ വിശ്വസിച്ച് ഈടു നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണനെ കൂടാതെ മകന്‍ ഹരിയും ബന്ധു പ്രസാദും സംബന്ധിച്ചു.

Tags: noticeLoanകെഎസ്എഫ്ഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.