Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അനാവശ്യ ധൂര്‍ത്തും ആഢംബരവും കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു; വിവാഹ ചടങ്ങുകളില്‍ നിയന്ത്രണം അനിവാര്യമെന്ന് വിശ്വഹിന്ദു പരിഷത്ത്

സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത രീതിയില്‍ വിവാഹ ചടങ്ങുകളിലെ വാണിജ്യവല്‍ക്കരണം കൂടിവരികയാണ്. വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തും അത്യാഢംബരങ്ങളും നിമിത്തം പെണ്‍മക്കളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കളുടെ എണ്ണം ഹിന്ദുമതത്തില്‍ കൂടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 04:59 pm IST
inParivar

കൊച്ചി: വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന അനാവശ്യ ധൂര്‍ത്തും ചടങ്ങുകളും ആഡംബരങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. വിവാഹ ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ കണ്ണൂരില്‍ ഒരാള്‍ ബോംബേറില്‍ കൊല്ലപ്പെട്ടതും ഇന്ന് കോഴിക്കോട് ഫോട്ടോ ഷൂട്ടില്‍ നവവരന്‍ മുങ്ങി മരിച്ചതും ശ്രദ്ധിച്ചാല്‍ വിവാഹ ചടങ്ങുകള്‍ക്കുണ്ടായ മൂല്യശോഷണം മനസിലാവും. ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത് പല കുടുംബങ്ങളേയും കടക്കെണിയിലേക്കാണ് തള്ളിവിടുന്നതെന്നും വിഎച്ച്പി അറിയിച്ചു.  

സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത രീതിയില്‍ വിവാഹ ചടങ്ങുകളിലെ വാണിജ്യവല്‍ക്കരണം കൂടിവരികയാണ്. മത- സാമുദായിക നേതൃത്വം ഇത്തരം അനാവശ്യ കാര്യങ്ങളെ നിയന്ത്രിക്കാന്‍ വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നല്‍കാന്‍ തയ്യാറാകണം. വിവാഹ ചടങ്ങുകളിലെ ധൂര്‍ത്തും അത്യാഢംബരങ്ങളും നിമിത്തം പെണ്‍മക്കളുടെ വിവാഹം നടത്താന്‍ സാധിക്കാത്ത മാതാപിതാക്കളുടെ എണ്ണം ഹിന്ദുമതത്തില്‍ കൂടി വരികയാണ്.  

മൈലാഞ്ചിയിടീല്‍, മെഹന്തി തുടങ്ങി ഹൈന്ദവ വിവാഹങ്ങളുടെ ഭാഗമല്ലാത്ത പല ചടങ്ങുകളും അനാവശ്യ ചെലവ് കൂട്ടാന്‍ മാത്രമേ ഇടവരുത്തുകയുള്ളു. ഇത്തരം അനാവശ്യങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണ നടപടികളുമായി രംഗത്തിറങ്ങാന്‍ വിശ്വഹിന്ദു പരിഷത്ത് തയ്യാറാകുമെന്ന് പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജഖേരനും പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: വിഎച്ച്പിWeddingവിശ്വഹിന്ദു പരിഷത്ത്‌Viji Tampiparivar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

Kerala

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.