Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജപ്തിക്കായി കുട്ടികള്‍ വീടില്‍ നിന്നിറങ്ങി നല്‍കിയത് സന്തോഷത്തോടെ; മാതാപിതാക്കള്‍ ഇല്ലെന്ന് ബാങ്ക് അധികൃതര്‍ക്ക് അറിഞ്ഞില്ലെന്ന് ഗോപി കോട്ടമുറിക്കല്‍

ഒരുലക്ഷം രൂപയ്‌ക്കെടുത്ത വായ്‌പ്പ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1,40,000 രൂപയായി. ശനിയാഴ്ചയാണ് സംഭവം പായിപ്ര സ്വദേശിയായ അജീഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തിചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 04:01 pm IST
inKerala

കൊച്ചി : ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയവേ ജപ്തി ചെയ്യാനെത്തിയപ്പോള്‍ കുട്ടികള്‍ സന്തോഷത്തോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുത്തതെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

മാതാപിതാക്കള്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍ കുട്ടികളെ പുറത്താക്കി ജപ്തിചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ലെന്ന കാര്യം ബാങ്ക് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുസ ബാങ്ക് അധികൃതര്‍ ജപ്തി നടപടിക്കായി എത്തിയപ്പോള്‍ കുട്ടികള്‍ സന്തോഷത്തോടെ പുറത്തിറങ്ങി നല്‍കുകയായിരുന്നെന്നും ഗോപി കോട്ടമുറിക്കല്‍ കൂട്ടിച്ചേര്‍ത്തു.  

ശനിയാഴ്ചയാണ് സംഭവം പായിപ്ര സ്വദേശിയായ അജീഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തിചെയ്തത്. ഒരുലക്ഷം രൂപയ്‌ക്കെടുത്ത വായ്‌പ്പ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1,40,000 രൂപയായി. തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു.  

ഈ സമയം ഹൃദ്രോഗിയായ അജേഷ് ചികിത്സയ്‌ക്കായി ഭാര്യയ്‌ക്കൊപ്പം എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികളെ പുറത്തേയ്‌ക്കിറക്കിയായിരുന്നു ജപ്തി. തുടര്‍ന്ന് എംഎല്‍എ മാത്യൂ കുഴല്‍നാടനും സംഘവും സ്ഥലത്തെത്തി പൂട്ടി പൊളിച്ച് കുട്ടികളെ വീടിന് അകത്ത് കയറ്റുകയായിരുന്നു.  

അതിനിടെ അജീഷിന്റെ കുടിശ്ശിക മുഴുവന്‍ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അടച്ചുതീര്‍ത്തു. വിദ്യാര്‍ത്ഥികളായ കുട്ടികള്‍ മാത്രം സ്ഥലത്തുള്ളപ്പോള്‍ ബാങ്ക് ജപ്തി നടപടി കൈക്കൊള്ളുകയും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിഷയത്തില്‍ മാത്യൂ കുഴനാടനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോള്‍ സിഐടിയു വായ്‌പാ തുക മുഴുവന്‍ അടച്ചു തീര്‍ത്തത്. ഗോപി കോട്ടുറിക്കല്‍ തന്നെയാണ് ഇക്കാര്യം ഫേ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

Tags: cpmUrban Bankgopiമാത്യു കുഴല്‍നാടന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.