Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശാഠ്യത്തിന്റെ ഭാഷ ഇന്ത്യയോട് വേണ്ട; അമേരിക്കയെപ്പോലെ, റഷ്യയും ഭാരതത്തിന്റെ സുഹൃത്ത്; യുഎസ് പ്രതിനിധിക്ക് മറുപടി നല്‍കി സയ്യിദ് അക്ബറുദ്ദീന്‍

പ്രതിരോധ, ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ സമീപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കാന്‍ യുഎസ് ഡെപ്യൂട്ടി എന്‍എസ്എ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് അക്ബറുദ്ദീന്റെ പ്രതികരണം. ദല്‍ഹിയില്‍ രണ്ട് ദിവസത്തെ താമസത്തിനിടെ ദിലീപ് സിങ്, ഡെപ്യൂട്ടി എന്‍എസ്എ വിക്രം മിസ്രി, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല, പ്രധാനമന്ത്രിയുടെ ഓഫീസിലെയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 10:53 pm IST
inIndia

ന്യൂദല്‍ഹി: ശാഠ്യത്തിന്റെ ഭാഷ ഇന്ത്യയോട് വേണ്ടെന്ന് അമേരിക്കന്‍ പ്രതിനിധിക്ക് സയ്യിദ് അക്ബറുദ്ദീന്റ മറുപടി. ആയുധങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യന്‍ നിലപാടിനെതിരായ അമേരിക്കന്‍ ഡെപ്യൂട്ടി എന്‍എസ്എ ദിലീപ് സിങ്ങിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് നയതന്ത്രജ്ഞനും യുഎന്നിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ അക്ബറുദ്ദീന്റെ രൂക്ഷ വിമര്‍ശനം.  

”അമേരിക്കയെപ്പോലെ. റഷ്യയും ഇന്ത്യയുടെ സുഹൃത്താണ്,  ദിലീപ് സിങ്ങിന്റേത് നയതന്ത്രത്തിന്റെ ഭാഷയല്ല… ശാഠ്യത്തിന്റേതാണ്. ഉപരോധമടക്കമുള്ളഏകപക്ഷീയമായ സാമ്പത്തിക നടപടികള്‍ സാമ്പ്രദായിക അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആരെങ്കിലും ഈ യുവാവിനോട് പറയണം” സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.

പ്രതിരോധ, ഊര്‍ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ സമീപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കാന്‍ യുഎസ് ഡെപ്യൂട്ടി എന്‍എസ്എ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് അക്ബറുദ്ദീന്റെ പ്രതികരണം. ദല്‍ഹിയില്‍ രണ്ട് ദിവസത്തെ താമസത്തിനിടെ ദിലീപ് സിങ്, ഡെപ്യൂട്ടി എന്‍എസ്എ വിക്രം മിസ്രി, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല, പ്രധാനമന്ത്രിയുടെ ഓഫീസിലെയും കേന്ദ്ര ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

 ഫെബ്രുവരി 24 ന് ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ 13 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ ഇന്ത്യ ആകെ വാങ്ങിയത് 16 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ്.

Tags: indiaറഷ്യയുഎന്‍എല്‍എസിസയ്യിദ് അക്ബറുദ്ദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.