Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്ലുപോലുള്ള ബുള്‍ഡോസറല്ല, ഉള്ളിലുണ്ട് എളിമയുടെ തെളിനീര്; വാഹനക്കുരുക്കില്‍പ്പെട്ട ആംബുലൻസിന് വഴിയൊരുക്കിയ യോഗിക്ക് കയ്യടി

രണ്ടാമതും മുഖ്യമന്ത്രിയായി തിരിച്ചുവന്നിട്ട് ദിവസങ്ങള്‍ പോലുമായില്ല. അതിനിടെയാണ് ബുള്‍ഡോസര്‍ എന്ന പേടിപ്പെടുത്തുന്ന ഇമേജില്‍ നിന്നും മാറി, ഉള്ളിലെ എളിമ വിളിച്ചോതുന്ന പെരുമാറ്റത്തിന്റെ പേരില്‍ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 07:43 pm IST
in India

ലക്‌നൗ: രണ്ടാമതും മുഖ്യമന്ത്രിയായി തിരിച്ചുവന്നിട്ട് ദിവസങ്ങള്‍ പോലുമായില്ല. അതിനിടെയാണ് ബുള്‍ഡോസര്‍ എന്ന പേടിപ്പെടുത്തുന്ന ഇമേജില്‍ നിന്നും മാറി, ഉള്ളിലെ എളിമ വിളിച്ചോതുന്ന പെരുമാറ്റത്തിന്റെ പേരില്‍ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി നേടിയത്.  

ഇക്കഴിഞ്ഞ ദിവസമാണ് വാഹനക്കുരുക്കില്‍ പെട്ട ആംബുലൻസിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം വഴി മാറിക്കൊടുത്ത് പോകാന്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂവം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേയ്‌ക്ക് പോവുകയായിരുന്നു. രാജ്ഭവന് സമീപമാണ് വാഹനക്കുരുക്കുണ്ടായത്.  

മുഖ്യമന്ത്രിയുടെ വാഹനത്തിന് കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതിനൊപ്പം ഒരു ആംബുലൻസുമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ വാഹനവ്യൂഹത്തെ പാതയോരത്ത്  നിര്‍ത്തിയിട്ട് ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കിക്കൊടുത്തു. ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പിന്നീട് യോഗിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നത് വരെ ജനം ജയ് വിളിക്കുകയായിരുന്നുവെന്നും ഡിസിപി കൂട്ടിച്ചേർത്തു.  

വാർത്ത പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ യോഗിയെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.  അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഇടപെടലിനെയും പലരും വാഴ്‌ത്തി. ആംബുലൻസിനെ മാനിക്കാതെ  സ്വന്തം അധികാരപദവി ഉപയോഗിച്ച് കടന്നുപോകാമായിരുന്നിട്ടും അത് ചെയ്യാതെ ബ്ലോക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി യോഗി മാതൃക കാട്ടിയെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.  

Tags: ബുള്‍ഡോസര്‍ambulanceഐഎസ്yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്trafficup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.