Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശവിരുദ്ധ ബന്ധങ്ങള്‍; അനധികൃത ഫണ്ടിങ്; സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയവരെ വേട്ടയാടി; ന്യൂസ് മിനിറ്റ് അടക്കമുള്ള വെബ് സൈറ്റുകള്‍ക്കെതിരെ അന്വേഷണം

ലഖ്നൗവില്‍ ജയിലില്‍ കഴിയുന്ന യുഎപിഎ പ്രതിയായ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലുകളാണിത്. ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ രണ്ട് പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 10:58 pm IST
inIndia

ന്യൂദല്‍ഹി: ന്യൂസ് ലോണ്‍ട്രി, ദി ന്യൂസ് മിനിറ്റ് എന്നീ പോര്‍ട്ടലുകളുടെ ഫണ്ടിങ് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിര്‍ദേശം നല്കി. ലഖ്നൗവില്‍ ജയിലില്‍ കഴിയുന്ന യുഎപിഎ പ്രതിയായ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലുകളാണിത്. ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ രണ്ട് പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

കാപ്പന്‍ കേസില്‍ യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്(എസ്ടിഎഫ്) മൊഴി നല്കിയ സാക്ഷികളെ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നതിലേക്ക് നയിച്ചത് രണ്ട് പോര്‍ട്ടലുകളുടെ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുപി സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്. വ്യാജവാര്‍ത്തകളെത്തുടര്‍ന്ന് കേസിലെ ചില സാക്ഷികള്‍ക്ക് ഇസ്ലാമിക ഭീകരരില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിച്ചു.

ന്യൂസ്ലോണ്‍ട്രി റിപ്പോര്‍ട്ടര്‍ ആകാംക്ഷ് കുമാര്‍ ജുഡീഷ്യറിയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ഒമ്പത് ഭാഗങ്ങളുള്ള ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹാജരാക്കിയ തെളിവുകള്‍ അവഗണിച്ച് എസ്ടിഎഫിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ ആകാംക്ഷ് കുമാര്‍ ശ്രമിച്ചതെന്നാണ് ആരോപണം.

ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍, ന്യൂസ്ലോണ്‍ട്രിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പകര്‍ത്തുകയും സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ അഭിമുഖം നല്കുകയും ചെയ്തു. രണ്ട് പോര്‍ട്ടലുകളും ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ വന്‍ തുക സമാഹരിക്കുന്നതായാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് ഇവരുടെ ബന്ധങ്ങളെപ്പറ്റിയടക്കം അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കിയത്.

Tags: upകേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംAmith shaയു‌എപി‌എവെബ് പോര്‍ട്ടല്‍Siddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.