Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുറഞ്ഞ വിലയ്‌ക്ക് എണ്ണ തരാം; ഒന്നരക്കോടി ബാരല്‍ വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് റഷ്യ; ഇന്ത്യന്‍ ഉല്‍പനങ്ങള്‍ റഷ്യയും വാങ്ങണം; നിബന്ധനവെച്ച് കേന്ദ്രം

ലോക വിപണിയില്‍ തന്നെ കൂടുതല്‍ പ്രിയമുള്ള യൂറാള്‍ എണ്ണ, ബാരല്‍ ഒന്നിന് 35 ഡോളര്‍ വീതം കുറച്ചു നല്കാമെന്നും ഇന്ത്യ കുറഞ്ഞത് ഒന്നരക്കോടി ബാരല്‍ എങ്കിലും വാങ്ങണമെന്നുമാണ് അഭ്യര്‍ഥന. ഉക്രൈനുമായുള്ള യുദ്ധവും യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധങ്ങളും റഷ്യയെ വല്ലാതെ വലച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ ഇത്തരമൊരു വാഗ്ദാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 11:19 pm IST
inWorld

ന്യൂദല്‍ഹി: യുദ്ധത്തിനു മുന്‍പുള്ള വിലയിലും കുറച്ച്, കൂടുതല്‍ അസംസ്‌കൃത എണ്ണ ഇന്ത്യയ്‌ക്ക് നല്കാമെന്ന് വീണ്ടും റഷ്യയുടെ വാഗ്ദാനം. ലോക വിപണിയില്‍ തന്നെ കൂടുതല്‍ പ്രിയമുള്ള യൂറാള്‍ എണ്ണ, ബാരല്‍ ഒന്നിന് 35 ഡോളര്‍ വീതം കുറച്ചു നല്കാമെന്നും ഇന്ത്യ കുറഞ്ഞത് ഒന്നരക്കോടി  ബാരല്‍ എങ്കിലും വാങ്ങണമെന്നുമാണ് അഭ്യര്‍ഥന.  

ഉക്രൈനുമായുള്ള യുദ്ധവും യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും ഉപരോധങ്ങളും റഷ്യയെ വല്ലാതെ വലച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ ഇത്തരമൊരു വാഗ്ദാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം റഷ്യ ഇന്ത്യയ്‌ക്ക് 27 ശതമാനം വില കുറച്ച് വലിയ തോതില്‍ എണ്ണയെത്തിച്ചിരുന്നു. റഷ്യയുടെ പുതിയ വാഗ്ദാനവും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു വരികയാണ്, സ്വീകരിച്ചേക്കും.

തുടക്കത്തില്‍ പതിനഞ്ച് മില്യന്‍ (1.5 കോടി) ബാരല്‍ എണ്ണ വാങ്ങണം. പിന്നാലെ കൂടുതല്‍ തരും. യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന എണ്ണ വിപണികള്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഇന്ത്യ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റഷ്യയിലെ റോസ്‌നെഫ്റ്റും തമ്മിലാകും കരാര്‍. റഷ്യയിലെ വഌഡിവസ്‌റ്റോക്ക് തുറമുഖത്തു നിന്ന് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളിലേക്ക് ഇരുപത് ദിവസം കൊണ്ട് എണ്ണയെത്തിക്കാന്‍ കഴിയും.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരമായി ഇന്ത്യയില്‍ നിന്ന് കൂടുതല്‍ മരുന്നുകളും എന്‍ജിനീയറിങ് ഉത്പന്നങ്ങളും രാസവസ്തുക്കളും വാങ്ങണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു വഴിയുണ്ടാകുന്ന വ്യാപാരക്കമ്മി ഇങ്ങനെ നികത്താമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

Tags: indianarendramodiറഷ്യmodi governmentപെട്രോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.