Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ ആറരക്കോടി സംരംഭകര്‍ക്ക് പ്രയോജനം; കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ ചെറുകിട മേഖലയ്‌ക്ക് 6062.45 കോടിയുടെ കേന്ദ്ര പദ്ധതി

ലോക ബാങ്കിന്റെ സഹായത്തോടെ ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങുന്ന റെയ്‌സിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എംഎസ്എംഇ (ആര്‍എഎംപി) എന്ന പദ്ധതി വഴിയാണ് പണം ചെലവിടുക. മൊത്തം തുകയില്‍ 3750 കോടി ലോക ബാങ്ക് വായ്‌പയാണ്. ബാക്കി 2312.45 കോടി കേന്ദ്ര സര്‍ക്കാര്‍ നല്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2022, 02:16 pm IST
inIndia

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കര കയറുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കുതിപ്പേകാന്‍ 6062.45 കോടി രൂപ (808 ദശലക്ഷം ഡോളര്‍) ചെലവിടാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാണിജ്യ വ്യവസായ മേഖലയ്‌ക്ക് വലിയ ആശ്വാസവും സന്തോഷവും പകരുന്നതാണ് ഈ തീരുമാനം. രാജ്യത്തെ ആറരക്കോടി സംരംഭകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ പ്രയോജനം ലഭിക്കും.

ലോക ബാങ്കിന്റെ സഹായത്തോടെ ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങുന്ന റെയ്‌സിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എംഎസ്എംഇ (ആര്‍എഎംപി) എന്ന പദ്ധതി വഴിയാണ് പണം ചെലവിടുക. മൊത്തം തുകയില്‍ 3750 കോടി ലോക ബാങ്ക് വായ്‌പയാണ്. ബാക്കി 2312.45 കോടി കേന്ദ്ര സര്‍ക്കാര്‍ നല്കും.

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് എംഎസ്എംഇ സംരംഭങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രം ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സ്ഥാപനങ്ങളെ ശക്തമാക്കുക, അവയ്‌ക്ക് വായ്‌പയും വിപണിയും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതി കേന്ദ്ര സംസ്ഥാന ബന്ധവും മെച്ചപ്പെടുത്തും. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും നൈപുണ്യ വികസനത്തിനും ഉപകാരപ്പെടും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കുറവായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും ഇത് സഹായിക്കും. ഒരു ലക്ഷത്തോളം പുതിയ വനിതാ സംരംഭങ്ങള്‍ ഉണ്ടാക്കുകയാണ് മറ്റൊരു ലക്ഷ്യം. സംസ്ഥാനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. അതിനാല്‍ അവരാണ് തന്ത്രപരമായ നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കേണ്ടത്.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentfinancial crisiscovidMSMEകേന്ദ്രപാക്കേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.