Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഗള്‍ രാജവംശത്തിന്റെ അന്ത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡോ. വി. രാജകൃഷ്ണന്‍

മുഗള്‍ രാജവംശത്തിന്റെ അവസാന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് അധ്യാപകനും നിരൂപകനും രാഷ്‌ട്രീയനിരീക്ഷകനുമായ ഡോ. വി. രാജകൃഷ്ണന്‍. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വത്തായി മാറി. അമ്മയും മകനും മകളും ചില സ്തുതിപാഠകരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 07:29 pm IST
in India

തിരുവനന്തപുരം: മുഗള്‍ രാജവംശത്തിന്റെ അവസാന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് അധ്യാപകനും നിരൂപകനും രാഷ്‌ട്രീയനിരീക്ഷകനുമായ ഡോ. വി. രാജകൃഷ്ണന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ നിരീക്ഷണം.  

ഒരു നൂറ്റാണ്ടുകാലത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക് ശേഷമാണ് മുഗള്‍ സാമ്രാജ്യം ഇന്ത്യയില്‍ നിലം പൊത്തിയത്. ഒടുവില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് അതിന്റെ അന്ത്യംകുറിച്ചതെങ്കിലും മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് ഒട്ടേറെ കാരണങ്ങള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് ഒന്നിനു പുറകെ ഒന്നായി തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരികയാണ്. രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടത് 55,000 വോട്ടുകള്‍ക്കാണ്. ഈ തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കാനോ ആത്മ പരിശോധനയ്‌ക്കോ ആ പാര്‍ട്ടി തയ്യാറാകുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടതാണ് കാരണം.- രാജകൃഷ്ണന്‍ പറയുന്നു.  

കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വത്തായി മാറി. അമ്മയും മകനും മകളും ചില സ്തുതിപാഠകരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ ശൈലിയുമായി കോണ്‍ഗ്രസിന് എത്ര കാലം മുന്നോട്ട് പോകാനാവും? കെപിസിസി പ്രസിഡന്‍റ് സുധാകരന്‍ പറയുന്നതുപോലെ ഒരു കോഡര്‍ സംവിധാനത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ല. സെമി കേഡര്‍ പോലും ആകാനാകില്ല.- രാജാകൃഷ്ണന്‍ പറയുന്നു.  

ഇപ്പോള്‍ സ്വതന്ത്രവ്യക്തിത്വങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അടുക്കാന്‍ ഭയമാണ്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ഒരാളുടെ കയ്യില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. പ്രതിഛായയുള്ള ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാഹുലിന് ഒരു പൂര്‍ണ്ണ രാഷ്‌ട്രീയക്കാരനാവാന്‍ കഴിയില്ല. സോണിയയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പ്രിയങ്കയ്‌ക്കാണെങ്കില്‍ ഭര്‍ത്താവ് വധേരയുടെ അഴിമതിയുടെ കരിനിഴലുണ്ട്. ഒപ്പം ഇത്രയും കാലം വീട്ടമ്മയായി ഒതുങ്ങി ജീവിച്ചതിന്റെ പോരായ്‌മകളും ഉണ്ട്. – അദ്ദേഹം പറയുന്നു.  

1960-70കളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം എന്തായിരുന്നോ ആ ഇടം ഇന്ന് ബിജെപി കയ്യടക്കിയിരിക്കുകയാണെന്നും രാജാകൃഷ്ണന്‍ പറയുന്നു. ഈയിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ബിജെപിയുടെ ആധിപത്യം സമഗ്രമായി തീര്‍ന്നിരിക്കുന്നുവെനനതാണ്. ഇന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേക്കാള്‍ അംഗങ്ങളുള്ള പാര്‍ട്ടിയാണ്  ബിജെപി. ആര്‍എസ്എസിനെപ്പോലെ താഴേത്തട്ടില്‍ ശക്തമായ അടിത്തറയുള്ള ഒരു സംഘടനയുടെ പിന്തുണയാണ് അവരുടെ കരുത്ത്. ആര്‍എസ്എസ് ശക്തിയാര്‍ജ്ജിച്ചത് കഴിഞ്ഞ 50 വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനമാണ്.- അദ്ദേഹം വിശദമാക്കി. 

Tags: modirobert vadrabjpഗാന്ധി കുടുംബവാഴ്ചcongressരാഹുല്‍ഗാന്ധി നേതൃത്വംകെ.സി. വേണുഗോപാല്‍മുഗള്‍ രാജവംശംനരേന്ദ്രമോദിdaysസോണി് ഗാന്ധികുടുംബവാഴ്ചആര്‍എസ്എസ്പ്രിയങ്കാഗാന്ധിRahul Gandhiപ്രിയങ്ക വാദ്രയോഗി ആദിത്യനാഥ്Dynasty Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

Thiruvananthapuram

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.