Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലെ കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് നടത്തിയ ബിജെപി-യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 03:53 pm IST
inIndia

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലെ കശ്മീര്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ പരിഹസിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് നടത്തിയ ബിജെപി-യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ്.

ബിജെപി കൊടിയും പ്ലക്കാര്‍ഡുകളുമേന്തിയാണ് ഒരു സംഘം ആളുകള്‍ മുദ്രാവാക്യം വിളിച്ച് ബുധനാഴ്ച രാവിലെ 11.30ഓടെ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ എത്തിയത്. കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കെജ്രിവാളിനെതിരെ മുദ്രാവാക്യം മുഴക്കി എത്തിയവരെ മുഖ്യമന്ത്രിയുടെ വീടിന് പുറത്തുള്ള പൊലീസ് ബാരിക്കേഡിനടുത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. ചിലര്‍ ബാരിക്കേഡ് മറികടന്ന് പൊലീസിന്റെ സുരക്ഷാവലയം ഭേദിക്കാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.  

70ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ഉച്ചയ്‌ക്ക് ഒരു മണിയോടെ ചില സമരക്കാര്‍ രണ്ട് പൊലീസ് ബാരിക്കേഡുകളും തകര്‍ത്ത് മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിയുടെ വീടിന് മുന്‍പില്‍ എത്തി. കയ്യിലുള്ള പെയിന്‍റ് ഇവര്‍ വീടിന്റെ ചുമരിന് നേരെ എറിഞ്ഞതായും പറയുന്നു. സിസിടിവ ക്യാമറകളും നശിപ്പിക്കപ്പെട്ടതായി പറയുന്നു.  

കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ ചെയ്ത ഇസ്ലാമിക തീവ്രവാദത്തിന്റെ കഥ പറയുന്ന കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്ക് നികുതി ഇളവ് നല്‍കില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. പകരം യുട്യൂബില്‍ സിനിമ അപ് ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ എന്നയിരുന്നു കെജ്രിവാള‍് നിയമസഭയില്‍ നടത്തിയ പരിഹാസം. കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്ന കെജ്രിവാളിന്റെ ഈ പ്രസ്താവനയെ കയ്യടികളോടെയും പൊട്ടിച്ചിരിയോടെയും ആംആദ്മി എംഎല്‍എമാര്‍ സ്വാഗതം ചെയ്തതും വിവാദമായി.  

ഇസ്ലാമിക തീവ്രവാദത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ താഴ് വര വിട്ട് ഓടിപ്പോകേണ്ടിവന്നതിന്റെയും പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്യുന്നതിന്റെയും  കഥ പറയുന്ന, കശ്മീകശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പുകഴ്‌ത്തിയിരുന്നു. അതിനിടിയില്‍ ഈ ചിത്രത്തെ അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചതാണ് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

Tags: Yuva Morchaകശ്മീര്‍ ഹിന്ദൂസ്കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്പ്രധാനമന്ത്രി മോദിബാരിക്കേഡ്bjpകശ്മീര്‍ താഴ് വരലോകാരോഗ്യ സംഘടനTheKashmirFilesആം ആദ്മി പാര്‍ട്ടിKashmiriPanditsപോലീസ്ദി കശ്മീര്‍ ഫയല്‍സ്'മാര്‍ച്ച്kejriwalഅരവിന്ദ് കെജ്‌രിവാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.