Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാം പുനരധിവാസ മേഖലയില്‍ വീടിനുനേരെ കാട്ടാനയുടെ അക്രമം, ഭീതിയിൽ പ്രദേശവാസികൾ

ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഫാമിനും ഇവിടുത്തെ പുനരധിവാസമേഖലയിലെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 11:32 am IST
inKannur

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. രാത്രി 10 മണിയോടെ എത്തിയ കാട്ടാന വീടിന്റെ ജനല്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു. ഏഴാം ബ്ലോക്കിലെ താമസക്കാരായ കുമാരന്‍-ഓമന ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്ന വീടാണ് ആക്രമിച്ചത്. ചെങ്കായത്തോട് കോളനിയില്‍ നിന്നും ഫാമില്‍ താമസമാക്കിയ രാജുവിന്റേതാണ് ഈ വീട്.

രാജു മക്കളുടെ പഠനാര്‍ത്ഥം മാസങ്ങളായി കോളനിയിലേക്ക് താമസം മാറിയിരുന്നു. ഇവരുടെ ബന്ധുക്കളാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിച്ചു വരുന്ന കുമാരനും ഓമനയും. ഞായറാഴ്ച ആനയെത്തുന്ന സമയത്ത് കുമാരനും-ഓമനയും സമീപത്തെ വീട്ടില്‍ ടിവി കാണാന്‍ പോയിരുന്നു. ടിവി കണ്ടു സമയം വൈകിയതിനാല്‍ അവിടെത്തന്നെ ഉറങ്ങി. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് ആന തകര്‍ത്തനിലയില്‍ കാണുന്നത്. 

നിരവധി വീടുകളുള്ള മേഖലയില്‍ കാട്ടാനയിറങ്ങി വീട് തകര്‍ത്തത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഫാമിനും ഇവിടുത്തെ പുനരധിവാസമേഖലയിലെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. നിത്യമെന്നോണം വനപാലകര്‍ ഇവയെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അവ വീണ്ടും ഫാമിലേക്ക് പ്രവേശിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവയെ പ്രതിയോരോധിക്കാനുള്ള സംവിധാനം എന്ന നിലയില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതെല്ലാം കടലാസ്സിലൊതുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. 

Tags: violenceElephantAralam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.