Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍കേന്ദ്രമന്ത്രിയായിരുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കി വീട്ടില്‍ പീഡിപ്പിക്കുന്നുവെന്ന് ഭാര്യയുടെ പരാതി

ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത് സിംഗ് സോളങ്കി ഗാര്‍ഹിക പീഢനം നടത്തുന്നതായി ഭാര്യ പരാതി നല്‍കി. ഇതോടെ വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 12:17 am IST
inIndia

ന്യൂഡൽഹി: ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത് സിംഗ് സോളങ്കി ഗാര്‍ഹിക പീഢനം നടത്തുന്നതായി ഭാര്യ പരാതി നല്‍കി. ഇതോടെ  വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിരിക്കുകയാണ്.  

വീട്ടില്‍ വെച്ചിരിക്കുന്ന തന്റെ പാസ്പോർട്ടും മറ്റ് വിലപ്പെട്ട വസ്തുക്കളും പ്രധാനരേഖകളുമെടുക്കാന്‍  ഭരത്‌സിംഗ് പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്. വീടു കയറി ആക്രമിച്ചു എന്ന രീതിയില്‍ ഭാര്യ പരാതി കൊടുക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസിന്‍ മുന്‍കൂറായി പരാതി നൽകിയത്.

ഗാർഹികപീഡന പരാതി നല്‍കിയതിനെ തുടർന്ന് ഭാര്യ രേഷ്മപട്ടേലുമായി ഇദ്ദേഹം വേർപിരിഞ്ഞു കഴിയുകയാണ് . ബൊർസാദ് കോടതിയിലാണ് ഭർത്താവിനെതിരെ രേഷ്മ പരാതി നൽകിയിരിക്കുന്നത്.  

സോളങ്കി ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ രേഷ്മ പട്ടേൽ അത് നിഷേധിച്ചു.  രേഷ്മ പട്ടേൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ബോർസാദിലെ വീട്ടിലാണ് താമസിക്കുന്നത്.  

നേരത്തെ സോളങ്കി തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്  വധഭീഷണി മുഴക്കി വീട്ടിൽ നിന്ന് പുറത്താക്കിയതിനാലാണ് വിദേശത്തേക്ക് പോയതെന്ന് രേഷ്മ പറഞ്ഞു. യുഎസിൽ ആയിരുന്നപ്പോൾ രേഷ്മ പട്ടേൽ ഭർത്താവിൽ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയ്‌ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല.  

തനിക്ക് ഭാര്യയുമായി ഒരു ബന്ധവുമില്ലെന്നും നാലുവർഷമായി വേർപിരിഞ്ഞാണ് താമസമെന്നും അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും സോളങ്കി അവകാശപ്പെടുന്നു. എന്നാല്‍ ഭർത്താവ് കൊറോണ ബാധിതനായപ്പോൾ അദ്ദേഹത്തെ പരിചരിച്ചതായി രേഷ്മ പട്ടേല്‍ പറയുന്നു.  കൊറോണ മോചിതനായ ശേഷം തന്നെ വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. രണ്ടുതവണ കോണ്‍ഗ്രസിന്റെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷനായിരുന്നു ഭരത്‌സിങ് സോളങ്കി . 

Tags: ഭരത് സിംഗ് സോളങ്കിരേഷ്മപട്ടേല്‍Rahul Gandhiഗുജറാത്ത്congressviolencewifeസോണി് ഗാന്ധിdomestic violenceഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.