Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം, സംസ്ഥാനത്തെ ജനങ്ങള്‍ ഇനിയും മൗനം പാലിക്കരുത്; പണിമുടക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി

തൊഴിലാളികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. തൊഴിലാളികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 12:41 pm IST
inIndia

ന്യൂദല്‍ഹി : കേരളത്തിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം അവസാനിപ്പിക്കണം. പണിമുടക്ക് എന്ന പേരില്‍ തൊഴിലാളി യൂണിയനുകളുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പണിമുടക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിടുകയാണ്. എന്നാല്‍ നിര്‍ബന്ധിതമായി ഇവിടെ തൊഴിലാളികളെക്കൊണ്ട് പണിമുടക്കില്‍ പങ്കെടുപ്പിക്കുകായാണ്. സര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തില്‍ മാത്രമാണ് തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിപ്പിക്കുന്നത്.  

തൊഴിലാളികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. തൊഴിലാളികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ഏത് വകുപ്പാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത്. ദേശീയ പണിമുടക്കിനെതിരെയുള്ള ഹൈക്കോടതി പ്രസ്താവന നടത്തിയതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് പറയുന്നതില്‍ തെറ്റില്ല. പണിയെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കാനാവില്ല. പൗരാവകാശങ്ങളാണ് സംസ്ഥാനത്ത് ലംഘിക്കപ്പെടുന്നത്.  

തുടര്‍ച്ചയായി കേരളത്തില്‍ മൂന്ന് ദിവസമാണ് പൊതു സേവനങ്ങള്‍ തടസ്സപ്പെടുന്നത്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ഹൈക്കോടതി പ്രസ്താവന നടത്തിയത്. പണിയെടുക്കാതെ ശമ്പളം വാങ്ങുക, ആളുകളെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി ആക്രമിക്കുക. ജോലിക്കെത്തുന്നവരെ തടയുക എന്നിവയ്‌ക്കെതിരെയാണ് കോടതി പരാമര്‍ശം നടത്തിയത്.

അതേസമയം കെ റെയില്‍ വിഷയത്തില്‍ സര്‍വ്വേ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് അല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിന് ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പാരിസ്ഥിതിക പഠനത്തിനുള്ള സര്‍വ്വേ നടത്താനുള്ള അനുമതി മാത്രമാണ് സുപ്രീംകോടതി നല്‍കിയത്. സ്വകാര്യഭൂമിയില്‍ മഞ്ഞ കുറ്റികള്‍ സ്ഥാപിച്ച് അവരെ ഭീഷണിപ്പെടുത്തി സര്‍വ്വേ നടത്താനുള്ള അധികാരമല്ലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: cpmbjpകേരള സര്‍ക്കാര്‍strikeവി മുരളീധരന്‍muraleedharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.