Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി എത്തിയപ്പോഴേക്കും 50 ക്രിമിനലുകള്‍ കീഴടങ്ങി; കീഴടങ്ങിയത് ‘ഞാന്‍ കീഴടങ്ങുന്നു, എന്നെ വെടിവെച്ച് കൊല്ലരുത്’- എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തി

യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് രണ്ടാഴ്ചയ്‌ക്കകം 50 ക്രിമിനലുകള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. 'ഞാന്‍ കീഴടങ്ങുന്നു, എന്നെ വെടിവെച്ച് കൊല്ലരുത്'- എന്നെഴുതിയ പ്ലക്കാര്‍ഡുകളേന്തിയാണ് ഈ ക്രിമിനലുകള്‍ കീഴടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 05:31 pm IST
in India

ലഖ്‌നൗ: യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് രണ്ടാഴ്ചയ്‌ക്കകം 50 ക്രിമിനലുകള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.

തട്ടിക്കൊണ്ടുപോകല്‍, പണം പിടിച്ചുപറിക്കല്‍ മുതല്‍ ഗോവധം വരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് കീഴടങ്ങിയിരിക്കുന്നത്. പല കുറ്റവാളികളും ഒരു പ്ലക്കാര്‍ഡും പിടിച്ചാണ് അതത് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരായത്. ‘ഞാന്‍ കീഴടങ്ങുന്നു, എന്നെ വെടിവെച്ച് കൊല്ലരുത്’- എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് ഇവ. ഇപ്പോള്‍ കുറ്റം ചെയ്തവര്‍ നേരിട്ടെത്തി പൊലീസില്‍ കീഴടങ്ങുന്നത് ഉത്തര്‍പ്രദേശില്‍ പുതിയ പതിവായി മാറിയിരിക്കുകയാണ്.

ഗൗതം സിങ്ങ് എന്ന പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് കീഴടങ്ങള്‍ തരംഗം ഉണ്ടായത്. കിഡ്‌നാപ്പിംഗും പണം തട്ടലും ഉള്‍പ്പെടെയുള്ള കേസുകളായിരുന്നു ഗൗതം സിങ്ങിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ഗോണ്ട ജില്ലയിലെ ചാപിയ പൊലീസ് സ്റ്റേഷനിലാണ് മാര്‍ച്ച് 15ന് കീഴടങ്ങിയത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഷഹ് രാന്‍പൂരിലെ ചില്‍കാന പൊലീസ് സ്റ്റേഷനില്‍ 23 പേര്‍ കൂടി കീഴടങ്ങി. പടിഞ്ഞാറന്‍ യുപിയില്‍ നാല് മദ്യക്കള്ളക്കടത്തുകാര്‍ ദിയോബാന്‍റ് പൊലീസ് മുമ്പാകെ കീഴടങ്ങി. ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇവര്‍പൊലീസ് സ്റ്റേഷനില്‍ എഴുതി നല്‍കിയിട്ടുണ്ട്.

തൊട്ടടുത്ത ശാംലി ജില്ലയില്‍ ഗോവധം നടത്തിയ 18 പേര്‍ കിഴടങ്ങി. താനാ ഭവന്‍, ഗര്‍ഹിപൂഖാത്ത പൊലീസ് സ്റ്റേഷനുകളിലാണ് ഇവര്‍ കീഴടങ്ങിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹണി എന്ന ഹിമാംശു ഫിറോസാബാദിലെ സിര്‍സഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇദ്ദേഹവും എന്നെ വെടിവെച്ചു കൊല്ലരുത് എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് കീഴടങ്ങിയത്.

ഏകദേശം 50 ക്രിമിനലുകള്‍ കീഴടങ്ങിയെന്ന് മാത്രമല്ല, കുറ്റം ചെയ്യുന്നത് എന്നെന്നേക്കുമായി ഉപേക്ഷിക്കാമെന്ന തീരുമാനമെടുത്ത് കീഴടങ്ങിയവരാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറയുന്നു.

മാര്‍ച്ച് 26നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്രിമിനലുകളെ അടിച്ചമര്‍ത്തുകയും ഗുണ്ടകളുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് ഇടിച്ച് നിരത്തുകയും ചെയ്ത യോഗി ആദിത്യനാഥിനും ബിജെപിയ്‌ക്കും പഴുതില്ലാത്ത ക്രമസമാധാനപാലനത്തിന്റെ പേരില്‍ സ്ത്രീകളുടെ വോട്ടുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. ഇതിന്റെ പേരില്‍ യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് എതിരാളി അഖിലേഷ് യാദവ് വിളിച്ചത് യോഗിയ്‌ക്ക് തുണയാവുകയും ചെയ്തു. 

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്criminalupബുള്‍ഡോസര്‍Surrenderയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബുള്‍ഡോസര്‍ ബാബ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

Kerala

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 6ന് പരിഗണിക്കും

ഇറാന്‍ ആക്രമണം: കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.