Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘എംപവര്‍മെന്റ് റൈഡ് 2022’: റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്നു സംഘടിപ്പിച്ച ബിഎസ്എഫ് സീമ ഭവാനി ശൗര്യ കന്യാകുമാരിയിലെത്തി

രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യാതിഥി റൈഡില്‍ പങ്കെടുത്ത എല്ലാ വനിതാ മോട്ടോറിസ്റ്റുകളേയും അഭിനന്ദിച്ചു. ഇവരുടെ നേട്ടം സേനക്ക് അഭിമാനം സൃഷ്ടിച്ചത് കൂടാതെ രാജ്യത്താകെയുള്ള യുവതികളെ പ്രചോദിപ്പിക്കുമെന്നും ബേബി ജോസഫ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംഘടിപ്പിക്കപ്പെട്ട യാത്രയില്‍ പങ്കെടുത്ത വനിതകളെ ബിഎസ്എഫ് ഡിജി പങ്കജ് കുമാര്‍ സിംഗും അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 04:28 pm IST
inIndia

തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്ന് ബിഎസ്എഫ് സംഘടിപ്പിച്ച ബിഎസ്എഫ് സീമ ഭവാനി ശൗര്യ യാത്രയായ ‘എംപവര്‍മെന്റ് റൈഡ് 2022’ കന്യാകുമാരിയിലെത്തി. മുഖ്യാതിഥി ബിഎസ്എഫ് ഡിഐജി ബേബി ജോസഫിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ സ്വീകരണം നല്‍കി. ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ഹിമന്‍ഷു സിരോയിയുടെ നേതൃത്വത്തില്‍ ബിഎസ്എഫ് സീമ ഭവാനി ഓള്‍ വിമന്‍ ഡെയര്‍ഡെവിള്‍ മോട്ടോര്‍സൈക്കിള്‍ ടീമിലെ 36 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീം രാജ്യത്തെ പ്രമുഖ നഗരങ്ങളടക്കം 5000ത്തിലധികം കിലോമീറ്റര്‍ പിന്നിട്ടാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്. വനിതാശാക്തീകരണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യാതിഥി റൈഡില്‍ പങ്കെടുത്ത എല്ലാ വനിതാ മോട്ടോറിസ്റ്റുകളേയും അഭിനന്ദിച്ചു. ഇവരുടെ നേട്ടം സേനക്ക് അഭിമാനം സൃഷ്ടിച്ചത് കൂടാതെ രാജ്യത്താകെയുള്ള യുവതികളെ പ്രചോദിപ്പിക്കുമെന്നും ബേബി ജോസഫ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി സംഘടിപ്പിക്കപ്പെട്ട യാത്രയില്‍ പങ്കെടുത്ത വനിതകളെ ബിഎസ്എഫ് ഡിജി പങ്കജ് കുമാര്‍ സിംഗും അഭിനന്ദിച്ചു.

യാത്രയിലുടനീളം സീമ ഭവാനി റൈഡര്‍മാരെ റൈഡിംഗ് നടത്തുന്ന സംഘങ്ങളും യുവജനങ്ങളും ഇരുചക്രവാഹനങ്ങളില്‍ അനുഗമിച്ചു. 2016ലാണ് ബിഎസ്എഫ് സീമ ഭവാനി ഓള്‍ വിമന്‍ ഡെയര്‍ഡെവിള്‍ മോട്ടോര്‍ സൈക്കിള്‍ ടീമിന് രൂപം നല്‍കിയത്. 2018, 2022 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡിലെ മിന്നുന്ന പ്രകടനങ്ങളടക്കം മോട്ടോര്‍ സൈക്കിള്‍ ടീം ശ്രദ്ധേയമായ പല നേട്ടങ്ങളും ഇക്കാലയളവില്‍ കൈവരിച്ചിട്ടുണ്ട്.

ഇന്ത്യ ഗെയ്റ്റില്‍ നിന്നാരംഭിച്ച യാത്ര പഞ്ചാബിലെ വാഗ അത്താരി അതിര്‍ത്തി, ഗുജറാത്തിലെ ഏകതാപ്രതിമ നില്‍ക്കുന്ന സ്ഥലം തുടങ്ങി രാജ്യത്തെ ചരിത്രപ്രധാനമായ വിവിധ സ്ഥലങ്ങള്‍ പിന്നിട്ടാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്. ചണ്ഡീഗഡ്, അമൃതസര്‍, അട്ടാരി, ബിക്കനീര്‍, ജയ്‌പൂര്‍, ഉദയ്‌പൂര്‍, ഗാന്ധിനഗര്‍, കെവാഡിയ, നാസിക്, സോളാപ്പൂര്‍, ഹൈദരാബാദ്, അനന്തപൂര്‍, ബംഗളുരു, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച റാലി മാര്‍ച്ച് 28ന് ചെന്നൈയില്‍ സമാപിക്കും.

Tags: വെടിയുണ്ടBSFKanyakumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.